x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​രി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം


Published: April 10, 2026 05:28 PM IST | Updated: April 10, 2026 05:28 PM IST

 കൊ​ല്ലം: പ​ര​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ചി​റ​ക്ക​ര സ്വ​ദേ​ശി ചി​ഞ്ചു (33) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് റെ​ജി മോ​നൊ​പ്പം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ര​വൂ​ർ പാ​രി​പ്പ​ള്ളി റോ​ഡി​ൽ പു​ത്ത​ൻ​കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ റെ​ജി മോ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ക​ല്ല​മ്പ​ലം കാ​ട്ടു​പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ആ​ണ് ദ​മ്പ​തി​ക​ളെ ഇ​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ സ്‌​കൂ​ട്ട​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : young woman dies scooter car accident

Recent News

Corehub Up