x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: June 30, 2026 04:03 PM IST | Updated: June 30, 2026 04:03 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​മ്മ​ണ്ണ് സ്വ​ദേ​ശി ത​ട​ത്തി​ൽ പ്ര​ണ​വ് (21) ആ​ണ് മ​രി​ച്ച​ത്.

പ്ര​ണ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ണ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​വി​ൽ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Tags : death tree branch falls bike idukki

Recent News

Corehub Up