x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​വൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍; അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​മെ​ന്ന് സം​ശ​യം


Published: April 28, 2026 02:55 PM IST | Updated: April 28, 2026 03:05 PM IST

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന രീ​തി​യി​ൽ മൃ​ത​ദേ​ഹം പു​ല​ര്‍​ച്ചെ എ​ത്തി​യ യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളു​മാ​ണ് ക​ണ്ടെ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്ത് നി​ന്നും ഒ​ഴി​ഞ്ഞ സോ​ഫ്റ്റ് ഡ്രി​ങ്കി​ന്‍റെ ബോ​ട്ടി​ലും ല​ഭി​ച്ചു. അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 35 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Youth death Perumbavoor bus stand

Recent News

Corehub Up