മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ആന്തരികസൗഖ്യധ്യാനം 22 മുതൽ 24 വരെ നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 150 യുവജനങ്ങൾക്കാണ് പ്രവേശനം. യുവജനങ്ങൾക്കു സ്പിരിച്ചൽ കൗൺസലിംഗ് സൗകര്യം ഉണ്ടായിരിക്കും.
ബുക്ക് ചെയ്യാൻ 9447785548, 9496167557.
Tags : Youth Meditation Divine Muringoor