x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം; യൂ​ട്യൂ​ബ​ർ അ​ശ്വ​ന്ത് കോ​ക്ക് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 28, 2026 08:26 PM IST | Updated: September 28, 2026 08:26 PM IST

അ​ശ്വ​ന്ത് കോ​ക്ക്

കോ​ഴി​ക്കോ​ട്: മ​ദ്യ​പി​ച്ച് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ര്‍ അ​ശ്വ​ന്ത് കോ​ക്കി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ കൊ​ട്ടാ​രെ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ശ്വ​ന്ത് കോ​ക്ക് ഓ​ടി​ച്ച കാ​ർ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും കാ​ർ ഇ​ടി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ന​ട​ക്കാ​വ് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Ashwanth Kok YouTuber Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up