x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദം നീ ​എ​വി​ടെ ആ​കു​ന്നു?; ക്രി​സ്തു​വും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും

ഡോ. ​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല ക​ണ്ണൂ​ർ ബി​ഷ​പ്
Published: May 25, 2026 11:57 PM IST | Updated: May 26, 2026 12:09 AM IST

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ പു​​​​​​തി​​​​​​യ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ പു​​​​​​തി​​​​​​യ പു​​​​​​സ്ത​​​​​​കം ഗ്ര​​​​​​ന്ഥ​​​​​​പ്പു​​​​​​ര​​​​​​ക​​​​​​ളി​​​​​​ലും വാ​​​​​​യ​​​​​​ന​​​​​​ക്കാ​​​​​​രി​​​​​​ലും നി​​​​​​രൂ​​​​​​പ​​​​​​ക​​​​​​രി​​​​​​ലും ശ്ര​​​​​​ദ്ധ നേ​​​​​​ടു​​​​​​ന്നു. ‘​​ആ​​​​​​ദം നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​ ആ​​​​​​കു​​​​​​ന്നു?’ എ​​​​​​ന്ന ത​​​​​​ല​​​​​​ക്കെ​​​​​​ട്ടുത​​​​​​ന്നെ​​​​​​യാ​​​​​​ണ് എ​​​​​​ന്നെ പ്ര​​​​​​ഥ​​​​​​മ​​​​​​മാ​​​​​​യി ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ച്ച​​​​​​ത്. ആ​​​​​​ദ്യ​​​​​​മാ​​​​​​യി​​​​​​ട്ട​​​​​​ല്ല ആ​​​​​​ദ​​​​​​ത്തെ​​​​​​പ്പ​​​​​​റ്റി മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ൽ ഹൈ​​​​​​ന്ദ​​​​​​വ​​​​​​നാ​​​​​​യ ഒ​​​​​​രു എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​ന്‍റേ​​​​​​താ​​​​​​യി ഒ​​​​​​രു ര​​​​​​ച​​​​​​ന പ്ര​​​​​​സാ​​​​​​ധ​​​​​​നം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള​​​​​​തും വി​​​​​​ചി​​​​​​ന്ത​​​​​​ന വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​തും. വി​​​​​​ഷ്ണു നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ൻ ന​​​​​​ന്പൂ​​​​​​തി​​​​​​രി​​​​​​യു​​​​​​ടെ ‘ആ​​​​​​ദ​​​​​​വും ദൈ​​​​​​വ​​​​​​വും’, കെ.​​​​​​പി അ​​​​​​പ്പ​​​​​​ന്‍റെ ‘ബൈ​​​​​​ബി​​​​​​ൾ: വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ന്‍റെ ക​​​​​​വ​​​​​​ചം’, ‘ക്ഷോ​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ സു​​​​​​വി​​​​​​ശേ​​​​​​ഷം’, ‘ക​​​​​​ല​​​​​​ഹ​​​​​​വും വി​​​​​​ശ്വാ​​​​​​സ​​​​​​വും’, പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തെക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ‘മ​​​​​​ധു​​​​​​രം നി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം’ എ​​​​​​ന്നീ കൃ​​​​​​തി​​​​​​ക​​​​​​ളും ഓ​​​​​​ർ​​​​​​ക്ക​​​​​​ണം. സാ​​​​​​ഹി​​​​​​ത്യ​​​രം​​​​​​ഗ​​​​​​ത്തും അ​​​​​​നു​​​​​​വാ​​​​​​ച​​​​​​ക മ​​​​​​ന​​​​​​സു​​​ക​​​​​​ളി​​​​​​ലും ഇ​​​​​​ടം പി​​​​​​ടി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ക്രി​​​​​​സ്ത്യ​​​​​​ൻ ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളും വി​​​​​​ചാ​​​​​​ര​​​​​​ധാ​​​​​​ര​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് അ​​​​​​വ ഓ​​​​​​രോ​​​​​​ന്നും.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം കെ.​​​​​​പി. കേ​​​​​​ശ​​​​​​വ​​​​​​മേ​​​​​​നോ​​​​​​ന്‍റെ വി​​​​​​ഖ്യാ​​​​​​ത​​​​​​മാ​​​​​​യ ‘യേ​​​​​​ശു​​​​​​ദേ​​​​​​വ​​​​​​ൻ’ വ​​​​​​ള​​​​​​രെ​​​​​​യേ​​​​​​റെ പ്ര​​​​​​ചാ​​​​​​രം ല​​​​​​ഭി​​​​​​ച്ച കൃ​​​​​​തി​​​​​​യാ​​​​​​ണ്. “ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ർ​​​​​​ഥ​​​​​​വും ഉ​​​​​​ദ്ദേ​​​​​​ശ്യ​​​​​​വും അ​​​​​​റി​​​​​​യാ​​​​​​നു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ദാ​​​​​​ഹം ശ​​​​​​മി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള വ​​​​​​റ്റാ​​​​​​ത്ത ഉ​​​​​​റ​​​​​​വി​​​​​​ട​​​​​​മാ​​​​​​ണ് യേ​​​​​​ശു​​​​​​ക്രി​​​​​​സ്തു. അ​​​​​​ന്ധ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ കി​​​​​​ട​​​​​​ന്നു​​​​​​ഴ​​​​​​ലു​​​​​​ന്ന മ​​​​​​നു​​​​​​ഷ്യ​​​​​​ന് പ്ര​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ ഒ​​​​​​രു മാ​​​​​​ർ​​​​​​ഗം ക്രി​​​​​​സ്തു കാ​​​​​​ണി​​​​​​ച്ചുകൊ​​​​​​ടു​​​​​​ത്തു” എ​​​​​​ന്ന് ‘യേ​​​​​​ശു ദേ​​​​​​വ​​​​​​ൻ’ എ​​​​​​ന്ന പു​​​​​​സ്ത​​​​​​കം ഉ​​​​​​ദ്ധ​​​​​​രി​​​​​​ച്ച് വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ വി​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്നു (ആ​​​​​​ദം നീ ​​​​​​എ​​​​​​വി​​​​​​ടെ ആ​​​​​​കു​​​​​​ന്നു?, പേ​​​​​​ജ് 171).

ഏ​​​​​​റെ സ​​​​​​ന്തോ​​​​​​ഷ​​​​​​വും അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​വു​​​​​​മു​​​​​​ണ്ട്, വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ ‘ആ​​​​​​ദം നീ ​​​​​​എ​​​​​​വി​​​​​​ടെ ആ​​​​​​കു​​​​​​ന്നു?’ എ​​​​​​ന്ന പു​​​​​​സ്ത​​​​​​കം കൈ​​​​യി​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​ന്പോ​​​​​​ൾ. കാ​​​​​​ര​​​​​​ണം ഞ​​​​​​ങ്ങ​​​​​​ൾ ര​​​​​​ണ്ടു​​​​​​പേ​​​​​​രും ഒ​​​​​​രേ പ​​​​​​ള്ളി​​​​​​ക്കൂട​​​​​​ത്തി​​​​​​ൽ, ഒ​​​​​​രേ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ പ​​​​​​ഠി​​​​​​പ്പി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്. വ​​​​​​ള​​​​​​രെ വ​​​​​​ലി​​​​​​യ ആ​​​​​​ദ​​​​​​ര​​​​​​വോ​​​​​​ടെ​​​​​​യാ​​​​​​ണു നൂ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം പൈ​​​​​​തൃ​​​​​​ക​​​​​​വും പ​​​​​​ഴ​​​​​​ക്ക​​​​​​വു​​​​​​മു​​​​​​ള്ള പ​​​​​​ന​​​​​​ങ്ങാ​​​​​​ട് ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ലെ ആ ​​​​​​ഗു​​​​​​രു​​​​​​ഭൂ​​​​​​ത​​​​​​രെ ഞാ​​​​​​ൻ ഓ​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഗോ​​​​​​കു​​​​​​ൽ സാ​​​​​​റും രാ​​​​​​മാ​​​​​​നു​​​​​​ജ​​​​​​ൻ മാ​​​​​​ഷും വി​​​​​​ക്‌​​​​ടോ​​​​​​റി​​​​​​യ ടീ​​​​​​ച്ച​​​​​​റും ഗോ​​​​​​പിസാ​​​​​​റു​​​​​​മൊ​​​​​​ക്കെ ഇ​​​​​​ന്നും ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ കെ​​​​​​ടാ​​​​​​വി​​​​​​ള​​​​​​ക്കു​​​​​​പോ​​​​​​ലെ ക​​​​​​ത്തി​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്. ക്ലാ​​​​സി​​​​​​ലെ കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്വ​​​​​​ന്തം മ​​​​​​ക്ക​​​​​​ളെ​​​​​​പ്പോ​​​​​​ലെ മാ​​​​​​റോ​​​​​​ടു​​​​ ചേ​​​​​​ർ​​​​​​ത്ത സു​​​​​​ധാം​​​​​​ബി​​​​​​ക ടീ​​​​​​ച്ച​​​​​​ർ സ​​​​​​തീ​​​​​​ശ​​​​​​നെ​​​​​​പ്പ​​​​​​റ്റി മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ട് പ​​​​​​ങ്കു​​​​വ​​​​​​ച്ച​​​​​​ത് മാ​​​​​​തൃ​​​​​​വാ​​​​​​ത്സ​​​​​​ല്യ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ഫ​​​​​​ല്യ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ല്ലോ!

വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ ‘ആ​​​​​​ദം നീ ​​​​​​എ​​​​​​വി​​​​​​ടെ ആ​​​​​​കു​​​​​​ന്നു?’ എ​​​​​​ന്ന പു​​​​​​സ്ത​​​​​​കം വി​​​​​​വി​​​​​​ധ ക്രൈ​​​​​​സ്ത​​​​​​വ സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളോ​​​​​​ടു ന​​​​​​ട​​​​​​ത്തി​​​​​​യ 32 പ്ര​​​​​​സം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​മാ​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​ണ്. സ​​​​​​മാ​​​​​​ദ​​​​​​ര​​​​​​ണീ​​​​​​യ​​​​​​രാ​​​​​​യ പ​​​​​​ല ക്രൈ​​​​​​സ്ത​​​​​​വ നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യുംകു​​​​​​റി​​​​​​ച്ച് പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​പാ​​​​​​ദി​​​ക്കു​​​ന്നു​​​​​​​​​ണ്ട്. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം, ബൈ​​​​​​ബി​​​​​​ൾ ത​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​ട്രീ​​​​യ ​​​​ചി​​​​​​ന്ത​​​​​​ക​​​​​​ളെ​​​​​​യും നൈ​​​​​​തി​​​​​​ക കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളെ​​​​​​യും പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​യും എ​​​​​​ങ്ങ​​​​​​നെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചു​​​​​​വെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​റ​​​യു​​​​​​ന്നു. പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ത​​​​​​ല​​​​​​ക്കെ​​​​​​ട്ടു​​​​ത​​​​​​ന്നെ ഉ​​​​​​ത്​​​​​​പ​​​​​​ത്തി 3:9ൽ ​​​​​​ദൈ​​​​​​വം ആ​​​​​​ദ​​​​​​ത്തി​​​​​​നോ​​​​​​ടു ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ൽ നി​​​​​​ന്നാ​​​​​​ണ്: ‘ആ​​​​​​ദം, നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്?’ ഇ​​​​​​ത് ഒ​​​​​​രു ഭൗ​​​​​​തി​​​​​​ക​​​​സ്ഥാ​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ചോ​​​​​​ദ്യം മാ​​​​​​ത്ര​​​​​​മ​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ത്തെ​​​​​​യും മ​​​​​​നഃ​​​​സാ​​​​​​ക്ഷി​​​​​​യെ​​​​​​യും ദൈ​​​​​​വ​​​​​​ത്തോ​​​​​​ടും സ​​​​​​മൂ​​​​​​ഹ​​​​​​ത്തോ​​​​​​ടു​​​​​​മു​​​​​​ള്ള ബ​​​​​​ന്ധ​​​​​​ത്തെ​​​​​​യുംകു​​​​​​റി​​​​​​ച്ചു​​​​​​ള്ള ആ​​​​​​ത്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യാ​​​​​​ണ്.

ഈ ​​​​​​പു​​​​​​സ്ത​​​​​​കം ബൈ​​​​​​ബി​​​​​​ൾ സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളെ വെ​​​​​​റും ആ​​​​​​ത്മീ​​​​​​യ​​​​ചി​​​​​​ന്ത​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​ത്രം അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, സാ​​​​​​മൂ​​​​​​ഹി​​​​ക​​​​ നീ​​​​​​തി, ക​​​​​​രു​​​​​​ണ, ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം, പൊ​​​​​​തുസേ​​​​​​വ​​​​​​നം, രാ​​​​ഷ്‌​​​​ട്രീ​​​​​​യ ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​യെ വ്യാ​​​​​​ഖ്യാ​​​​നി​​​​​​ക്കു​​​​​​കയാണ്. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച്, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മൂ​​​​​​ഹി​​​​ക-രാ​​​​ഷ്‌​​​​ട്രീ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ട് ക്രൈ​​​​​​സ്ത​​​​​​വ ​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധം ഇ​​​​​​തി​​​​​​ൽ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ന്‍റെ കാ​​​​ലി​​​​ക​​​​പ്ര​​​​​​സ​​​​​​ക്തി

ഇ​​​​​​ന്ന​​​​​​ത്തെ ലോ​​​​​​കം വി​​​​​​ഭ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും ഉ​​​​​​പ​​​​​​ഭോ​​​​​​ക്തൃ​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​വും ഹിം​​​​​​സ​​​​​​യും ഏ​​​​​​കാ​​​​​​ന്ത​​​​​​ത​​​​​​യും ധാ​​​​​​ർ​​​​മി​​​​ക​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ന​​​​ഷ്‌​​​​ട​​​​വും നേ​​​​​​രി​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണ്. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ബൈ​​​​​​ബി​​​​​​ൾ ആ​​​​​​ധാ​​​​​​ര​​​​​​മാ​​​​​​ക്കി​​​​​​യ ഒ​​​​​​രു ഗ്ര​​​​​​ന്ഥം ക്രൈ​​​​​​സ്ത​​​​​​വ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം മു​​​​​​ഴു​​​​​​വ​​​​​​ൻ മ​​​​​​നു​​​​​​ഷ്യ​​​​​​ർ​​​​​​ക്കും പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്നു.

അ​​​​​​വ​​​​​​താ​​​​​​രി​​​​​​ക​​​​​​യി​​​​​​ൽ മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി സ​​​​​​ർ​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യു​​​​​​ടെ മു​​​​​​ൻ വൈ​​​​​​സ് ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ഡോ. ​​​​​​സി​​​​​​റി​​​​​​യ​​​​​​ക് തോ​​​​​​മ​​​​​​സ് എ​​​​​​ഴു​​​​​​തു​​​​​​ന്നു: “ആ​​​​​​ദ​​​​​​മി​​​​​​നെ അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ദൈ​​​​​​വ​​​​​​ത്തെ തി​​​​​​രി​​​​​​ച്ച​​​​​​ന്വേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ ബൈ​​​​​​ബി​​​​​​ൾ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ര​​​​​​സ​​​​​​വും ര​​​​​​ഹ​​​​​​സ്യ​​​​​​വും” (പേ​​​​​​ജ് 11).

‘ആ​​​​​​ദം, നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്?’ എ​​​​​​ന്ന​​​ത് ഇ​​​​​​ന്നും മ​​​​​​നു​​​​​​ഷ്യ​​​​​​രോ​​​​​​ടു​​​​​​ള്ള ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ചോ​​​ദ്യ​​​മാ​​​​​​കു​​​​​​ന്നു. സ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന്പി​​​​​​ൽ നാം ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്? ദ​​​​​​രി​​​​​​ദ്ര​​​​​​രോ​​​​​​ടു​​​​​​ള്ള ന​​​​​​മ്മു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ത്തി​​​​​​ൽ നാം ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്? അ​​​​​​നീ​​​​​​തി​​​​​​യു​​​​​​ടെ മു​​​​​​ന്നി​​​​​​ൽ നാം ​​​​​​മൗ​​​​​​നം പാ​​​​​​ലി​​​​​​ക്കു​​​​​​ന്നു​​​​​​വോ? പ്ര​​​​​​കൃ​​​​​​തി​​​​​​യെ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ന​​​​​​മ്മു​​​​​​ടെ മ​​​​​​നഃ​​​​സാ​​​​​​ക്ഷി എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്? സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​ന്മാ​​​​​​രോ​​​​​​ടും സ​​​​​​ഹോ​​​​​​ദ​​​​​​രി​​​​​​മാ​​​​​​രോ​​​​​​ടും ഉ​​​​​​ള്ള ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ നാം ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്?

ആ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ൽ സ​​​​​​തീ​​​​​​ശ​​​​​​ൻ എ​​​​​​ഴു​​​​​​തു​​​​​​ന്നു: “ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ൽ വീ​​​​​​ഴാ​​​​​​തെ, പി​​​​​​ന്തി​​​​​​രി​​​​ഞ്ഞോ​​​​​​ടാ​​​​​​തെ പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ൽ​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​മാ​​​​​​ണ് യേ​​​​​​ശു​​​​​​ക്രി​​​​​​സ്തു എ​​​​​​നി​​​​​​ക്കു​​​​​​ ത​​​​​​ന്നി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.” നി​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ത്യാ​​​​​​ശ​​​​​​യു​​​​​​ള്ള​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക, കാ​​​​​​ര​​​​​​ണം “നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വാ​​​​​​ഗ്ദാ​​​​​​നം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ൻ വി​​​​​​ശ്വ​​​​​​സ്ത​​​​​​​​​​​​നാ​​​​​​ണ്” എ​​​​​​ന്ന സ​​​​​​ത്യ​​​​​​മാ​​​​​​ണ് എ​​​​​​ന്നെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത് (പേ​​​​​​ജ് ആ​​​​റ്).

യേ​​​​​​ശു​​​​​​ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ സ​​​​​​ന്ദേ​​​​​​ശം ഇ​​​​​​ന്നും അ​​​​​​തീ​​​​​​വപ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. കാ​​​​​​ര​​​​​​ണം, അ​​​​​​വി​​​​​​ടത്തെ ​​​​​​ഉ​​​​​​പ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ മ​​​​​​നു​​​​​​ഷ്യ​​​​​​മ​​​​​​ഹ​​​​​​ത്വം, ക്ഷ​​​​​​മ, നീ​​​​​​തി, ഐ​​​​​​ക്യം, സേ​​​​​​വ​​​​​​നം, വി​​​​​​ന​​​​​​യം, സ​​​​​​ത്യം, ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​രോ​​​​​​ടു​​​​​​ള്ള ക​​​​​​രു​​​​​​ത​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​യി​​​​​​ൽ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​ണ്.

രാ​​​​ഷ്‌​​​​ട്രീ​​​​​​യ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ബൈ​​​​​​ബി​​​​​​ളി​​​​​​ന്‍റെ സ്വാ​​​​​​ധീ​​​​​​നം

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം ബൈ​​​​​​ബി​​​​​​ൾ അ​​​​​​നേ​​​​​​കം രാ​​​​​​ഷ്‌​​​ട്രീ​​​​​​യ നേ​​​​​​താ​​​​​​ക്ക​​​​​​ളെ സ്വാ​​​​​​ധീ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. നീ​​​​​​തി, സ​​​​​​മ​​​​​​ത്വം, ക​​​​​​രു​​​​​​ണ, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​തി​​​​​​ൽ ബൈ​​​​​​ബി​​​​​​ളി​​​​​​ന്‍റെ പ​​​​​​ങ്ക് വ​​​​​​ലു​​​​​​താ​​​​​​ണ്.

ബൈ​​​​​​ബി​​​​​​ൾ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​ധാ​​​​​​രി​​​​​​ത​​​​​​നാ​​​​​​യ ഒ​​​​​​രു നേ​​​​​​താ​​​​​​വ് സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി ദ​​​​​​രി​​​​​​ദ്ര​​​​​​രു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലെ സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​ത, സാ​​​​​​മൂ​​​​​​ഹി​​​​​​ക ഐ​​​​​​ക്യം, തൊ​​​​​​ഴി​​​​​​ലി​​​​​​ന്‍റെ മ​​​​​​ഹ​​​​​​ത്വം, പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​യു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, മ​​​​​​നഃ​​​സാ​​​​​​ക്ഷി​​​​​​യോ​​​​​​ടു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം എ​​​​​​ന്നി​​​​​​വ​​​ മു​​​​​​ൻ​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ന്നു. അ​​​​​​തി​​​​​​നാ​​​​​​ൽ​​​ത്ത​​​​​​ന്നെ പു​​​​​​തി​​​​​​യ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​സാ​​​​​​ര​​​​​​ഥ്യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യു​​​​​​ടെ മെ​​​​​​ർ​​​​​​ക്കു​​​​​​റി​​​ ലെ​​​​​​വ​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്നുനി​​​​​​ൽ​​​​​​ക്കു​​​​​​ന്നു.

പൊ​​​​​​തു​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ള്ള നേ​​​​​​തൃ​​​മാ​​​​​​തൃ​​​​​​ക​​​​​​ക​​​​​​ൾ

‘മു​​​​​​ൾ​​​​​​പ്പ​​​​​​ട​​​​​​ർ​​​​​​പ്പി​​​​​​ലെ മോ​​​​​​ശ’ എ​​​​​​ന്ന ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ൽ ത്യാ​​​​​​ഗ​​​​​​പൂ​​​​​​ർ​​​ണ​​​​​​വും സ​​​​​​ഹ​​​​​​ന​​​​​​ശീ​​​​​​ല​​​​​​വു​​​​​​മു​​​​​​ള്ള​​​​​​താ​​​​​​യ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തെ​​​​​​പ്പ​​​​​​റ്റി സ​​​​​​തീ​​​​​​ശ​​​​​​ൻ സ​​​​​​വി​​​​​​സ്ത​​​​​​രം പ്ര​​​​​​തി​​​​​​പാ​​​​​​ദി​​​​​​ക്കു​​​​​​ന്നു: തീ ​​​​​​പി​​​​​​ടി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ക​​​​​​ത്തി​​​​​​യെ​​​​​​രി​​​​​​യാ​​​​​​ത്ത ഒ​​​​​​രു മു​​​​​​ൾ​​​​​​പ്പ​​​​​​ട​​​​​​ർ​​​​​​പ്പി​​​​​​ൽ​​​നി​​​​​​ന്നു ദൈ​​​​​​വ​​​​​​സ്വ​​​​​​രം തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ മോ​​​​​​ശ എ​​​​​​ന്ന താ​​​​​​പ​​​​​​സശ്രേ​​​​​​ഷ്ഠ​​​​​​ൻ ജ​​​​​​ന​​​​​​വി​​​​​​മോ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഇ​​​​​​റ​​​​​​ങ്ങിത്തി​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ ത്യാ​​​​​​ഗ​​​​​​വും സ​​​​​​മ​​​​​​ർ​​​​​​പ്പ​​​​​​ണ​​​​​​വും വി​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ് (പേ​​​​​​ജ് 168-170).

അ​​​​​​തു​​​​​​പോ​​​​​​ലെ സോ​​​​​​ള​​​​​​മ​​​​​​ന്‍റെ വി​​​​​​ജ്ഞാ​​​​​​ന​​​​​​വും വി​​​​​​വേ​​​​​​ക​​​​​​വും സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നെ​​​​​​പ്പ​​​​​​റ്റി​​​​​​യു​​​​​​ള്ള വി​​​​​​വ​​​​​​ര​​​​​​ണം നാം ​​​​​​ഓ​​​​​​ർ​​​​​​ക്ക​​​​​​ണം. സോ​​​​​​ള​​​​​​മ​​​​​​ന്‍റെ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​നി​​​​​​ക്ക് ധ​​​​​​ന​​​​​​വും പ്ര​​​​​​ശ​​​​​​സ്തി​​​​​​യും വേ​​​​​​ണ്ട, പ്ര​​​​​​ജ​​​​​​ക​​​​​​ളെ ന്യാ​​​​​​യം വിധിക്കു​​​​​​ന്ന​​​​​​തി​​​​​​ന് ശ്ര​​​​​​വി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ഹൃ​​​​​​ദ​​​​​​യ​​​​​​വും ജ്ഞാ​​​​​​ന​​​​​​വും അ​​​​​​ങ്ങ​​​​​​യു​​​​​​ടെ ദാ​​​​​​സ​​​​​​ന് ത​​​​​​രി​​​​​​ക. (1 രാ​​​​​​ജാ​​​​​​ക്ക​​​ന്മാ​​​​​​ർ 3:9,11). പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വാ​​​​​​യി ദൗ​​​​​​ത്യ​​​​​​മേ​​​​​​റ്റെ​​​​​​ടു​​​​​​ത്ത​​​​​​പ്പോ​​​​​​ൾ ഈ ​​​​​​പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യാ​​​​​​ണ് പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​മാ​​​​​​യ​​​​​​തെ​​​​​​ന്ന് സ​​​​​​തീ​​​​​​ശ​​​​​​ൻ പ്ര​​​​​​സ്താ​​​​​​വി​​​​​​ക്കു​​​​​​ന്നു. വി​​​​​​വേ​​​​​​കാ​​​​​​ന​​​​​​ന്ദ​​​​​​നും ഗാ​​​​​​ന്ധി​​​​​​ജി​​​​​​യു​​​​​​മൊ​​​​​​ക്കെ ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ വ​​​​​​ലി​​​​​​യ സ്വാ​​​​​​ധീ​​​​​​നം സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണെ​​​​​​ന്നും അ​​​​​​നു​​​​​​സ്മ​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. (‘ക​​​​​​രു​​​​​​ത​​​​​​ൽ’ എ​​​​​​ന്ന എ​​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലെ ‘ഗാ​​​​​​ന്ധി​​​​​​ജി ന​​​​​​ട​​​​​​ന്ന ക്രി​​​​​​സ്തു​​​വ​​​​​​ഴി​​​​​​ക​​​​​​ൾ’ കാ​​​​​​ണു​​​​​​ക, പേ​​​​​​ജ് 186-196).

‘നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ത​​​​​​റാ​​​​​​ത്ത തോ​​​​​​മ​​​​​​സ് അ​​​​​​പ്പോ​​​​​​സ്ത​​​​​​ല​​​​​​നെ’​​​​​​പ്പ​​​​​​റ്റി സ​​​​​​തീ​​​​​​ശ​​​​​​ൻ എ​​​​​​ഴു​​​​​​തു​​​​​​ന്നു​​​​​​ണ്ട്. “ഉ​​​​​​ന്ന​​​​​​ത​​​​​​മാ​​​​​​യ ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത​​​​​​യും യേ​​​​​​ശു​​​​​​വി​​​​​​നോ​​​​​​ട് സ​​​​​​മാ​​​​​​ന​​​​​​ത​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​ത്ത വി​​​​​​ശ്വ​​​​​​സ്ത​​​​​​ത​​​​​​യും കൂ​​​​​​റും പു​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ ശി​​​​​​ഷ്യ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു തോ​​​​​​മ​​​​​​സ്. രാ​​​​​​ജ്യ​​​​​​ത്ത് വെ​​​​​​റു​​​​​​പ്പി​​​​​​ന്‍റെ അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷം അ​​​​​​ല​​​​​​യ​​​​​​ടി​​​​​​ക്കു​​​​​​ന്ന ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ സ്നേ​​​​​​ഹ​​​​​​വും സാ​​​​​​ഹോ​​​​​​ദ​​​​​​ര്യ​​​​​​വും മാ​​​​​​ഞ്ഞു​​​​​​പോ​​​​​​കു​​​​​​ന്പാ​​​​​​ൾ ക്രി​​​​​​സ്തു​​​​​​വി​​​​​​ൽ പ​​​​​​ത​​​​​​റാ​​​​​​തെ നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു​​​മാ​​​​​​ത്രം പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന ഒ​​​​​​ന്നാ​​​​​​ണ് തോ​​​​​​മ​​​​​​സി​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്. “അ​​​​​​വ​​​​​​നോ​​​​​​ടുകൂ​​​​​​ടെ മ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് നാ​​​​​​മും പോ​​​​​​കു​​​​​​ക” എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്പോ​​​​​​ൾ സ്വ​​​​​​ന്തം ജീ​​​​​​വ​​​​​​ൻ ത്യ​​​​​​ജി​​​​​​ക്കാ​​​​​​നു​​​​​​ള്ള മ​​​​​​ന​​​​​​സാ​​​​​​ണ് അ​​​​​​വി​​​​​​ടെ പ്ര​​​​​​ക​​​​​​ടി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്… തോ​​​​​​മ​​​​​​സ് ശ്ലീ​​​​​​ഹ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ച​​​​​​ത് നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ വെ​​​​​​ള്ളം ചേ​​​​​​ർ​​​​​​ക്കാ​​​​​​ത്ത രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ്” (പേ​​​​​​ജ് 84, 86, 87).

‘നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ വെ​​​​​​ള്ളം ചേ​​​​​​ർ​​​​​​ക്കാ​​​​​​തെ’ ക്രി​​​​​​സ്തു​​​​​​വി​​​​​​നു​​​​​​വേണ്ടി ജീ​​​​​​വാ​​​​​​ർ​​​​​​പ്പ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ ഗ്ര​​​​​​ഹാം സ്റ്റെ​​​​​​യി​​​​​​ൻ​​​​​​സി​​​​​​നെ​​​​​​യും ഫാ. ​​​സ്റ്റാ​​​​​​ൻ സ്വാ​​​​​​മി​​​​​​യെ​​​​​​യു​​​​​​മൊ​​​​​​ക്കെ സ​​​​​​തീ​​​​​​ശ​​​​​​ൻ അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

യേ​​​​​​ശു​​​​​​വി​​​​​​ന്‍റെ ഗി​​​​​​രി​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​വും സ്റ്റാ​​​​​​ൻ സ്വാ​​​​​​മി​​​​​​യു​​​​​​ടെ ജ​​​​​​യി​​​​​​ലി​​​​​​ൽനി​​​​​​ന്നു​​​​​​ള്ള ക​​​​​​വി​​​​​​ത​​​​​​യും ഉ​​​​​​ദ്ധ​​​​​​രി​​​​​​ച്ച് സ​​​​​​തീ​​​​​​ശ​​​​​​ൻ എ​​​​​​ഴു​​​​​​തു​​​​​​ന്നു: “ജ​​​​​​യി​​​​​​ൽ​​​​​​മു​​​​​​റി​​​​​​യി​​​​​​ൽ കി​​​​​​ട​​​​​​ക്കു​​​​​​ന്പോ​​​​​​ഴും വെ​​​​​​ളി​​​​​​ച്ച​​​​​​വും നീ​​​​​​തി​​​​​​യും നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​യു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ക്രി​​​​​​സ്തു​​​​​​വി​​​​​​നെ മു​​​​​​ൻ​​​​​​നി​​​​​​ർ​​​​​​ത്തി പോ​​​​​​രാ​​​​​​ടു​​​​​​മെ​​​​​​ന്നു​​​​​​ പ​​​​​​റ​​​​​​യു​​​​​​ന്ന യോ​​​​​​ദ്ധാ​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു സ്റ്റാ​​​​​​ൻ സ്വാ​​​​​​മി. ഇ​​​​​​രു​​​​​​ളി​​​​​​നെ വെ​​​​​​ളി​​​​​​ച്ചം​​​​​​കൊ​​​​​​ണ്ട് കീ​​​​​​ഴ​​​​​​ട​​​​​​ക്ക​​​​​​ണം. നി​​​​​​രാ​​​​​​ശ​​​​​​യ്ക്ക് പ​​​​​​ക​​​​​​രം പ്ര​​​​​​ത്യാ​​​​​​ശ. വെ​​​​​​റു​​​​​​പ്പി​​​​​​നെ സ്നേ​​​​​​ഹം കൊ​​​​​​ണ്ട് കീ​​​​​​ഴ​​​​​​ട​​​​​​ക്ക​​​​​​ണം. ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ സ​​​​​​ന്ദേ​​​​​​ശം ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്ക​​​​​​ണം”(​​​​​​പേ​​​​​​ജ് 150).

പൊ​​​​​​തു​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ, പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​നെന്ന നി​​​​​​ല​​​​​​യി​​​​​​ൽ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള പ​​​​​​ര​​​​​​മ​​​​​​മാ​​​​​​യ സ​​​​​​മ​​​​​​ർ​​​​​​പ്പ​​​​​​ണ​​​​​​മാ​​​​​​ണ് ക​​​​​​ർ​​​​​​ത്താ​​​​​​വ് ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് എ​​​​​​ന്ന് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ന്ന സ​​​​​​തീ​​​​​​ശ​​​​​​ൻ, ‘യേ​​​​​​ശു​​​​​​വി​​​​​​ന്‍റെ മാ​​​​​​നി​​​​​​ഫെ​​​​​​സ്റ്റോ’ എ​​​​​​ന്ന അ​​​​​​ധ്യാ​​​​​​യ​​​​​​ത്തി​​​​​​ൽ. (പേ​​​​​​ജ് 174). തു​​​​​​ട​​​​​​ർ​​​​​​ന്നെ​​​​​​ഴു​​​​​​തു​​​​​​ന്നു: “മ​​​​​​നു​​​​​​ഷ്യ​​​​​​രാ​​​​​​ശി​​​​​​യു​​​​​​ടെ സ​​​​​​മ​​​​​​ഗ്ര​​​​​​മാ​​​​​​യ ര​​​​​​ക്ഷ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ക​​​​​​രു​​​​​​ത​​​​​​ലി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ ഉ​​​​​​ത്ക​​​​​​ണ്ഠ​​​​​​യും പ്ര​​​​​​ത്യാ​​​​​​ശ​​​​​​യും. ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ പൊ​​​​​​തു​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രാ​​​​​​യ ഞ​​​​​​ങ്ങ​​​​​​ളും ക്രി​​​​​​സ്തു​​​​​​വി​​​​​​ന്‍റെ ഈ ​​​​​​മാ​​​​​​നി​​​​​​ഫെ​​​​​​സ്റ്റോ ഞ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ ക​​​​​​ഴി​​​​​​യും​​​​​​വി​​​​​​ധം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നാ​​​​​​ണ് പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നു​​​​​​ള്ള ശ​​​​​​ക്തി​​​​​​യും ബു​​​​​​ദ്ധി​​​​​​യും വി​​​​​​വേ​​​​​​ക​​​​​​വും ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യാ​​​​​​ണ് ഞ​​​​​​ങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്” (പേ​​​​​​ജ് 184).

മ​​​​​​റ്റൊ​​​​​​ര​​​​​​ദ്ധ്യാ​​​​​​യ​​​​​​ത്തി​​​​​​ൽ സ​​​​​​തീ​​​​​​ശ​​​​​​ൻ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു: “അ​​​​​​ധി​​​​​​കാ​​​​​​രം മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ന്‍റെ​​​​​​മേ​​​​​​ൽ ആ​​​​​​ധി​​​​​​പ​​​​​​ത്യം സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​ന​​​​​​ല്ല. മ​​​​​​റി​​​​​​ച്ച്, എ​​​​​​ളി​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി, പാ​​​​​​ർ​​​​​​ശ്വ​​​​​​വ​​​​​​ത്ക​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി പ​​​​​​ണി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​ണെ​​​​​​ന്ന ഓ​​​​​​ർ​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​​​​ണ് ക്രി​​​​​​സ്തു എ​​​​​​പ്പോ​​​​​​ഴും പ​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. ദൈ​​​​​​വ​​​​​​ഹി​​​​​​തം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ദൗ​​​​​​ത്യ​​​​​​മാ​​​​​​ണ് ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​നു​​​​​​മു​​​ള്ള​​​​​​ത്. അ​​​​​​വ​​​​​​ന​​​​​​വ​​​​​​ന്‍റെ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ, ജീ​​​​​​വി​​​​​​ത​​​​​​വ​​​​​​ഴി​​​​​​ക​​​​​​ളി​​​​​​ൽ ദൈ​​​​​​വ​​​​​​ഹി​​​​​​തം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യാ​​​​​​ണ് ന​​​​​​മ്മെ ഏ​​​​​​ല്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പൊ​​​​​​തു​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നെ നി​​​​​​ല​​​​​​യി​​​​​​ൽ എ​​​​​​ന്നാ​​​​​​ലാ​​​​​​വും​​​​​​വി​​​​​​ധം ദൈ​​​​​​വ​​​​​​ഹി​​​​​​തം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നാ​​​​​​ണ് ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു​​​​​​പാ​​​​​​ട് പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ളു​​​​​​ള്ള ഒ​​​​​​രു സാ​​​​​​ധാ​​​​​​ര​​​​​​ണ മ​​​​​​നു​​​​​​ഷ്യ​​​​​​നാ​​​​​​ണ് ഞാ​​​​​​ൻ. പ​​​​​​ക്ഷേ, ദൈ​​​​​​വം എ​​​​​​നി​​​​​​ക്കു​​​ ത​​​​​​ന്ന അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ മ​​​​​​നു​​​​​​ഷ്യ​​​​​​മോ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​നും അ​​​​​​വ​​​​​​രു​​​​​​ടെ ന​​​ന്മ​​​​​​യ്ക്കും ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​നാ​​​​​​ണ് ഞാ​​​​​​ൻ പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്” (പേ​​​​​​ജ് 184).

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മൂ​​​​​​ഹി​​​ക, ​​​രാ​​​ഷ്‌​​​ട്രീ​​​​​​യ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ‘ആ​​​​​​ദം നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്?’ എ​​​​​​ന്ന ഗ്ര​​​​​​ന്ഥം നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ ആ​​​​​​ത്മ​​​​​​പ​​​​​​രിശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്ക് ക്ഷ​​​​​​ണി​​​​​​ക്കു​​​​​​ന്നു: “ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സ്വ​​​​​​ന്തം മ​​​​​​നഃ​​​​​​സാ​​​​​​ക്ഷി​​​​​​യു​​​​​​ടെ​​​​​​യും മു​​​​​​ന്പി​​​​​​ൽ നാം ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ് നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​ത്? ആ​​​​​​ദം, നീ ​​​​​​എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ്?”

Tags : Adam where are you? Christ Chief Minister Kerala

Recent News

Corehub Up