x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 16, 2026 02:41 AM IST | Updated: July 16, 2026 02:41 AM IST

മോ​​​ളി മാ​​​ക്കി​​​ൽ

എ​​​ന്‍റെ ബാ​​​ല‍്യ​​​കാ​​​ല സ്മ​​​ര​​​ണ​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന​​​ത് ദീ​​​പി​​​ക​​​യും ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ‍്യ​​​വു​​​മാ​​​ണ്. ഞാ​​​ൻ പ​​​ഠി​​​ച്ച സെ​​​ന്‍റ് ആ​​​ൻ​​​സ് സ്കൂ​​​ളി​​​ൽ ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ‍്യം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ഞാ​​​നും പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്‍റെ അ​​​പ്പ​​​ച്ച​​​ൻ അ​​​ഡ്വ. തോ​​​മ​​​സ് മാ​​​ക്കി​​​ൽ ദീ​​​പി​​​ക​​​യി​​​ൽ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ ദീ​​​പി​​​ക വാ​​​യ​​​ന ഞ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട​​​താ​​​യി മാ​​​റി.

ദീ​​​പി​​​ക​​​യി​​​ൽ വ​​​ന്നി​​​രു​​​ന്ന ഈ​​​ടു​​​റ്റ ലേ​​​ഖ​​​ന​​​ങ്ങ​​​ളും മ​​​റ്റും എ​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും ഏ​​​റെ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യി. സ​​​മൂ​​​ഹ​​​പു​​​രോ​​​ഗ​​​തി​​​ക്കും സാം​​​സ്കാ​​​രി​​​ക മു​​​ന്നേ​​​റ്റ​​​ത്തി​​​നും സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നും മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന ദീ​​​പി​​​ക 140-ാം വ​​​ർ​​​ഷ​​​ത്തി​​​ലും കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തോ​​​ടെ മൂ​​​ല‍്യാ​​​ധി​​​ഷ്ഠി​​​ത മാ​​​ധ‍്യ​​​മ​​​ധ​​​ർ​​​മം നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. ഇ​​​പ്പോ​​​ഴും ദീ​​​പി​​​ക കൈ​​​യി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ൾ ബാ​​​ല‍്യ​​​കാ​​​ല സ്മ​​​ര​​​ണ​​​ക​​​ളാ​​​ണ് ഇ​​​ര​​​മ്പി​​​യെ​​​ത്തു​​​ന്ന​​​ത്.

മോ​​​ളി മാ​​​ക്കി​​​ൽ, റി​​​ട്ട. പ്ര​​​ഫ. ബി​​​സി​​​എം കോ​​​ള​​​ജ് കോ​​​ട്ട​​​യം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up