x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 12, 2026 04:12 AM IST | Updated: August 12, 2026 04:12 AM IST

റൂ​ബി ജോ​സ് 

ക​ര്‍ഷ​ക​ര്‍ക്കും സാ​ധാ​ര​ണ​ക്കാ​ര്‍ക്കുംവേ​ണ്ടി എ​ന്നും നി​ല​കൊ​ള്ളു​ന്ന, ജ​ന​ഹി​തം അ​റി​യു​ന്ന, സ​ത്യ​ത്തെ ധീ​ര​ത​യു​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ദീ​പി​ക​യു​ടെ 140 വാ​ര്‍ഷി​ക​ത്തി​ല്‍ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും.

മൂ​ല്യ​ങ്ങ​ള്‍ മു​റു​കെപ്പിടിച്ച് മു​ന്നേ​റു​ന്ന ദീ​പിക നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലെ​ത്തി​ക്കു​ക​യും ഉ​റ​ച്ച നി​ല​പാ​ടു​ള്ള മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും ആ​ധി​കാ​രി​ക ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​യും ത​ങ്ങ​ള്‍ക്ക് പ​റ​യാ​നു​ള്ള​ത് ച​ങ്കൂ​റ്റ​ത്തോ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് ദീ​പി​ക​യ്ക്കു സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​ത് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ദീ​പി​ക തു​ട​രു​ന്ന വി​ശാ​ല വീ​ക്ഷ​ണ​വും ന​ല്‍കു​ന്ന ഉ​ള്‍ക്കാ​ഴ്ച​യും ഇ​നി​യും ജ്വ​ലി​ച്ചു​നി​ല്‍ക്ക​ട്ടെ.

-റൂ​ബി ജോ​സ് (മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up