ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, April 29, 2024 10:35 PM IST
വൈ​ത്തി​രി: ല​ക്കി​ടി​യി​ൽ താ​മ​ര​ശേ​രി ചു​രം ക​വാ​ട​ത്തി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. താ​മ​ര​ശേ​രി കൂ​ട​ര​ഞ്ഞി കൂ​ന്പാ​റ സ്വ​ദേ​ശി​യാ​യ ഫി​റോ​സ് (41) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ല​ക്കി​ടി ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം മൂ​ന്നു ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫി​റോ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രി​ക്കേ​റ്റ യു​വാ​വ് വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.