എ​കെ​ടി​എ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, April 30, 2024 1:52 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ക​ൽ​പ്പ​റ്റ എം​എ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ത്തി. അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​കെ. പ്ര​കാ​ശ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബേ​ബി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ യു.​കെ. പ്ര​ഭാ​ക​ര​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

വ​യ​നാ​ട്ടി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹ​രം കാ​ണ​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ൻ. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. ദേ​വ​യാ​നി, ടി.​കെ. പ്ര​ദീ​പ​ൻ, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​ർ​ക്കി, മെ​ർ​ലി​ൻ വി​ജ​യ​ൻ, പി.​കെ. ഓ​മ​ന, പി.​കെ. പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.