ലോ​ഡ്ജി​ല്‍ പീ​ഡ​നം: ഉ​ട​മ​യു​ടെ പേ​രി​ല്‍ കേ​സ്
Sunday, May 5, 2024 1:42 PM IST
ത​ളി​പ്പ​റ​മ്പ്: ലോ​ഡ്ജി​ല്‍ താ​മ​സി​ച്ച ഭ​ര്‍​തൃ​മ​തി​യെ പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ല്‍ ലോ​ഡ്ജ് ഉ​ട​മ​യു​ടെ പേ​രി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് പ​റ​ശി​നി​ക്ക​ട​വ് സു​പ്രി​യാ ലോ​ഡ്ജി​ലാ​ണ് സം​ഭ​വം.

ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​വ​ര്‍ ലോ​ഡ്ജി​ല്‍ താ​മ​സി​ക്ക​വെ ഭ​ര്‍​ത്താ​വ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പു​റ​ത്തു​പോ​യ​പ്പോ​ള്‍ ഉ​ട​മ ശ്രീ​ശ​ന്‍ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ശ്രീ​ശ​ന്‍റെ പേ​രി​ൽ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.