റെ​യ്ഡി​ൽ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Sunday, May 5, 2024 1:42 PM IST
ആ​ല​ക്കോ​ട്: ആ​ശാ​ൻ​ക​വ​ല, മൈ​ലം​പെ​ട്ടി, വെ​ള്ളാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ല​ക്കോ​ട് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വി​വി​ധ വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി. വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ക്സൈ​സ് റെ​യ്ഡ് ചെ​യ്ത് 150 ലി​റ്റ​റോ​ളം വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ആ​ല​ക്കോ​ട് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ വി.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്‌​ഡ് ന​ട​ത്തി​യ​ത്.