ച​ന്ദ​ന​പ്പ​ള്ളി ക​ത്തോ​ലി​ക്കാ പ​ള്ളി തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Sunday, April 28, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര തീ​ര്‍​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. മേ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ മേ​യ് ഏ​ഴി​നു ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് മാ​ര്‍​ത്താ​ണ്ഡം രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ വി​ന്‍​സ​ന്‍റ് മാ​ര്‍ പൗ​ലോ​സ് മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് 9.30ന് ​ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. 10ന് ​തീ​ര്‍​ഥാ​ട​ന വാ​രാ​ഘോ​ഷം ജി​ല്ലാ ക​ള​ക്‌ടര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10.30ന് ​കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ക്ലാ​സ് ന​യി​ക്കും .

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര, 4.30ന് ​സെ​ന്‍റ് ജോ​ര്‍​ജ് ഷ്‌റൈനി​ല്‍ കൊ​ടി​യേ​റ്റ്. 29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​ശേ​ഷി​പ്പു​മാ​യി ദേ​വാ​ല​യ സ​ന്ദ​ര്‍​ശ​നം. 30ന് ​രാ​വി​ലെ 6.30ന് ​കു​ര്‍​ബാ​ന, 8.30ന് ​കു​ട സ​മ​ര്‍​പ്പ​ണം. വൈ​കു​ന്നേ​രം ആ​റി​ന് വ​ച​നപ്ര​ഘോ​ഷ​ണം.

മേ​യ് ഒ​ന്നു മു​ത​ല്‍ രാ​വി​ലെ കു​ര്‍​ബാ​ന ഉ​ണ്ടാ​കും. മൂ​ന്നി​നു രാ​വി​ലെ 9.45ന് ​അ​നു​മോ​ദ​ന സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ലി​നു രാ​വി​ലെ പ​ത്തി​ന് സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം 6.30 ന് ​ഭ​ക്തസം​ഘ​ട​നാ വാ​ര്‍​ഷി​കം. അ​ഞ്ചി​നു രാ​വി​ലെ 8.30ന് ​പ്ര​വാ​സി​ക​ള്‍​ക്കാ​യി ആ​ദ​ര​വും പ്ര​ത്യേ​ക നി​യോ​ഗ പ്രാ​ര്‍​ഥ​ന​യും. ഒ​മ്പ​തി​ന് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ജൂ​ബി​ലി ആ​ശം​സാ സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തി​രു​നാ​ള്‍ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര. ചെ​മ്പി​ല്‍ അ​രി​യി​ടീ​ല്‍, നേ​ര്‍​ച്ച സ്വീ​ക​ര​ണം.

അ​ഞ്ചി​നു രാ​വി​ലെ 8.30ന് ​പ്ര​വാ​സി​ക​ള്‍​ക്ക് ആ​ദ​ര​വും പ്ര​ത്യേ​ക നി​യോ​ഗ​പ്രാ​ര്‍​ഥ​ന​യും. ഒ​മ്പ​തി​ന് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന.
ജൂ​ബി​ലി ആ​ശം​സ സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് തി​രു​നാ​ള്‍ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര, ചെ​മ്പി​ല്‍ അ​രി​യി​ടി​ല്‍, നേ​ര്‍​ച്ച സ്വീ​ക​ര​ണം.

രാ​ത്രി 8.30ന് ​ബൈ​ബി​ള്‍ നാ​ട​കം ഗി​ല​യാ​ദ്യ​യു​ടെ വീ​ര​പു​ത്ര​ന്‍. ആ​റി​നു രാ​വി​ലെ എ​ട്ടി​ന് പ​ര​ദ​ക്ഷി​ണം ജം​ഗ്ഷ​ന്‍ കു​രി​ശ​ടി​യി​ലേ​ക്ക് തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 8.30ന് ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന, 10 ന് ​ഇ​ട​വ​ക ജോ​ര്‍​ജി​യ​ന്‍ ഹെ​ല്‍​ത്ത് മി​നി​സ്ട്രിയു​ടെ ഉ​ദ്ഘാ​ട​ന​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും.

മു​ന്‍ ഡിജിപി ജേ​ക്ക​ബ് പു​ന്നൂ​സ് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. വൈ​കു​ന്നേ​രം 6.15 ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്നെ​ള്ളി​പ്പ്. 6.30 ന് ​ഡോ. ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത തി​രു​ന്നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7.30 ന് ​റാ​സ.

ഏ​ഴി​നു രാ​വി​ലെ ഏ​ഴി​ന് പ​ത്ത​നം​തി​ട്ട അ​ര​മ​ന ദേ​വാ​ല​യ​ത്തി​ല്‍നി​ന്നു തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം. 9ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ. 9.30ന് ​കു​ര്‍​ബാ​ന, 11ന് ​ജോ​ര്‍​ജി​യ​ന്‍ തി​രു​ന്നാ​ള്‍ സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ന്ദ​ന​പു​രി​യു​ടെ മ​ല​ങ്ക​ര മാ​ണി​ക്യം അ​വാ​ര്‍​ഡ് ശ​ശി ത​രൂ​ര്‍ എം​പി ക​ര്‍​ദി​നാ​ളി​നു സ​മ്മാ​നി​ക്കും. ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത നിര്‍​വ​ഹി​ക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക്ക് 12.30ന് ​വെ​ച്ചൂ​ട്ട്. 3.15ന് ​ചെ​മ്പെ​ടു​പ്പ് റാ​സ, 3.45 ന് ​സ്ത്രീ​ക​ള്‍ ന​യി​ക്കു​ന്ന ചെ​മ്പെ​ടു​പ്പും ഉ​ണ്ടാ​യി​രി​ക്കും.

റാ​ന്നി കു​റ്റി​യാ​നി പ​ള്ളി​യി​ല്‍ ഇ​ന്ന് കൊ​ടി​യേ​റ്റ്

റാ​ന്നി: കു​റ്റി​യാ​നി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ എ​ട്ടി​ന് വി​താ​രി ഫാ.​ ഷി​ബി​ന്‍ വ​ര്‍​ഗീ​സ് കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. പ​ത്തി​ന് പെ​രു​ന്നാ​ള്‍ കൊ​ടി​യേ​റ്റ്. രാ​ത്രി ഏ​ഴി​ന് ഫാ.​ റെ​ജി അ​ല​ക്‌​സാ​ണ്ട​ര്‍ വ​ച​നശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ക്കും.

മേ​യ് ഒ​ന്നു മു​ത​ല്‍ രാ​വി​ലെ ഏ​ഴി​ന് കു​ര്‍​ബാ​ന ഉ​ണ്ടാ​കും. അ​ഞ്ചി​നു രാ​വി​ലെ കു​ര്‍​ബാ​ന​യെത്തു​ട​ര്‍​ന്ന് ചെ​മ്പി​ല്‍ അ​രി​യി​ടീ​ല്‍. സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​ന് ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ര്‍​മി​ക​നാ​കും. തു​ട​ര്‍​ന്ന് റാ​സ. ആ​റി​നു രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ഡോ.​ യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.