നാ​ര​ങ്ങാ​വെ​ള്ളം ഇ​ത്തി​രി പു​ളി​ക്കും
Saturday, May 4, 2024 12:13 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: വേ​​ന​​ൽ​​ച്ചൂ​​ടു​​യ​​ർ​​ത്തു​​ന്ന ദാ​​ഹ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ നാ​​ര​​ങ്ങാ​​വെ​​ള്ളം കു​​ടി​​ക്കാ​​മെ​​ന്ന് ക​​രു​​തി​​യാ​​ൽ ഇ​​ത്തി​​രി പു​​ളി​​ക്കും. നാ​​ര​​ങ്ങ​​യു​​ടെ വി​​ല​​കേ​​ട്ടാ​​ൽ ഞെ​​ട്ടി​​പ്പോ​​കു​​മെ​​ന്ന​​താ​​ണ് സ്ഥി​​തി. ഒ​​രു കി​​ലോ ചെ​​റു​​നാ​​ര​​ങ്ങ​​യു​​ടെ വി​​ല ഇ​​രു​​നൂ​​റു​​പി​​ന്നി​​ട്ട​​തോ​​ടെ നാ​​ര​​ങ്ങാ​​വെ​​ള്ളം കു​​ടി വ​​ലി​​യ ആ​​ഗ്ര​​ഹ​​മാ​​യി അ​​വേ​​ശ​​ഷി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ട് ആ​​ഴ്ച​​യോ​​ള​​മാ​​യി നാ​​ര​​ങ്ങ​​വി​​ല ഇ​​രു​​നൂ​​റി​​ന് മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ക​​യാ​​ണ്.

വീ​​ടു​​ക​​ളി​​ലേ​​ക്ക് ഒ​​രു കി​​ലോ ചെ​​റു​​നാ​​ര​​ങ്ങ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​ പ​​ല​​രും കാ​​ൽ​​ക്കി​​ലോ​​യി​​ലൊ​​തു​​ക്കി മ​​ട​​ങ്ങു​​ക​​യാ​​ണെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു. വീ​​ടു​​ക​​ളി​​ൽ​നി​​ന്ന് നാ​​ര​​ങ്ങ വി​​ല്പ​​ന​​യ്ക്ക് എ​​ത്തി​​ച്ച് ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​പ്പോ​​ൾ അ​​തും ഇ​​ല്ലാ​​താ​​യി​​ട്ടു​​ണ്ട്. നാ​​ര​​ങ്ങ​​യു​​ടെ വി​​ല വ​​ർ​​ധി​​ച്ചു​​വെ​​ങ്കി​​ലും ക​​ട​​ക​​ളി​​ൽ നാ​​ര​​ങ്ങാ​​വെ​​ള്ള​​ത്തി​​ന് വി​​ല വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​ത് ആ​​ശ്വാ​​സം പ​​ക​​രു​​ന്നു​​ണ്ട്.