കോ​ടി​യേ​രി​ക്ക് അ​ന്ത്യാ​ഞ്ജ​ലി; സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു
Tuesday, October 4, 2022 12:27 AM IST
തൃ​ശൂ​ർ: അ​ന്ത​രി​ച്ച സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു തൃ​ശൂ​രി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. നടുവിലാ​ലി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി​ജോ​ൺ, എം.​കെ. ക​ണ്ണ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ഉ​പ്പ​ത്ത്, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ടി. ​പ്ര​ദീ​പ്കു​മാ​ർ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജോ​സ​ഫ് ചാ​ലി​ശേ​രി, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ളി ഫ്രാ​ൻ​സി​സ്, കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. വ​ൽ​സ​ൻ, ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ടി. ജോ​ഫി, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, എ​ൽ​ജെ​ഡി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് പു​ത്തൂ​ർ, ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല, കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ബ​ഷീ​ർ, ജ​നാ​ധി​പ​ത്യ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പി താ​റ്റാ​ട്ട്, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. ജോ​ബി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​ന​പ്പ​ൻ ച​ക്ക​ച്ചാം​പ​റ​മ്പി​ൽ, ടി.​എം. ഏ​ലി​യാ​സ്, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ.​എ​ൻ​ ന​മ്പീ​ശ​ൻ, എം.​കെ. ത​ങ്ക​പ്പൻ, പി.​കെ. ഷാ​ജ​ൻ, കെ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.