ഇന്നത്തെ പരിപാടി
Sunday, March 19, 2023 12:39 AM IST
തൃ​ശൂ​ർ: പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​ർ പ​ര​സ​ര​ത്ത് നി​ന്നും "മ്മ​ടെ വ​ണ്ടി​'യു​ടെ വാ​ഹ​ന റാ​ലി​യും ആ​നു​വ​ൽ മീ​റ്റ് അ​പ്പും രാ​വി​ലെ 9.30ന്.

​തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി റീ​ജ​ണ​ൽ തീ​യ​റ്റ​റി​ൽ ഫൈ​ൻ ആ​ർ​ട്ട്സ് സൊ​സൈ​റ്റി​യു​ടെ പ്ര​തി​മാ​സ നാ​ട​കം ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​നും ഭ​ക്ത​ക​വി പൂ​ന്താ​ന​വും റെ​വ​കീ​ട്ട് 5.45ന്.

​തൃ​ശൂ​ർ: ശ​ക്ത​ൻ ത​ന്പു​രാ​ൻ കൊ​ട്ടാ​ര​ത്തി​ന്‍റെ കി​ഴ​ക്കേ ക​വാ​ട​ത്തി​ൽ അ​ർ​ബ​ൻ സ്കെ​ച്ചേ​ഴ്സി​ന്‍റെ അ​ന്പ​ത്തി​യൊ​ന്നാ​മ​ത് പ​ടം​വ​ര രാ​വി​ലെ എ​ട്ടി​ന്.പു​ന്ന​യൂ​ർ​ക്കു​ളം: സാ​ഹി​ത്യ സ​മി​തി​യു​ടെ വാ​ർ​ഷി​ക​വും അ​വാ​ർ​ഡ് ദാ​ന​വും ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ക​മ​ല സു​ര​യ്യ സ​മു​ച്ച​യ​ത്തി​ൽ.