"അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്' കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Monday, April 29, 2024 1:14 AM IST
പെ​രി​ഞ്ഞ​നം: കു​റ്റി​ല​ക്ക​ട​വ് രാ​മ​ൻ മെ​മ്മോ​റി​യ​ൽ വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ 1994-95 10 ബി ​ബാ​ച്ച് അ​ക്ഷ​ര മു​റ്റ​ത്തേ​ക്ക് എ​ന്ന പേ​രി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഗ​മം പ്ര​ധാ​നാ​ധ്യാ​പി​ക ബി. ​ബീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ അം​ഗ​വും വാ​ർ​ഡ് മെ​മ്പ​റും കൂ​ടി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​രി ഇ​ന്ദു​ലേ​ഖ വാ​സു​കി ഷാ​ജി തൊ​ടു​പു​ഴ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ളി​ലെ മു​ൻ പ്ര​ധാ​ന​ധ്യാ​പ​ക​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​മ​നാ​ഥ​ൻ, മു​ൻ അ​ധ്യാ​പ​ക​രാ​യ ഇ​ന്ദി​ര, ര​തി, ര​ജ​നി, ഫ്രാ​ങ്കോ, കൂ​ട്ടാ​യ്മ മെ​മ്പ​ർ​മാ​രാ​യ മ​നാ​ഫ് ചൂ​ലു​ക്കാ​ര​ൻ, ശ്രീ​ജി​ത്ത്‌, ശ​ര​ത്ത്, ജ​ബ്ബാ​ർ, ശ്യാം, ​റാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ക​ലാകാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ദ്ര​സ പൊ​തു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.