ദേവാലയങ്ങളിൽ തിരുനാൾ
Monday, April 29, 2024 1:14 AM IST
പാ​വ​റ​ട്ടി എ​ട്ടാ​മി​ട തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​ം

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ത്ഥ കേ​ന്ദ്ര​ത്തി​ൽ എ​ട്ടാ​മി​ട തി​രു​നാ​ൾ ഭ​ക്തി സാ​ന്ദ്ര​മാ​യി. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​നപൂ​ജ​യ്ക്ക് ഫാ.​ ഡൈ​ജോ പൊ​റു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ.​ ജെ​യ്‌​സ​ൻ കാ​ള​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തീ​ർ​ത്ഥകേ​ന്ദ്രം വി​കാ​രി ഫാ​. ആ​ന്‍റണി ചെ​മ്പ​ക​ശേ​രി തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വ​ള​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ദ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചതോ​ടെ വ​ട​ക്കു​ഭാ​ഗം തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ വെ​ടി​ക്കെ​ട്ടു ന​ട​ന്നു. തു​ട​ർ​ന്ന് തെ​ക്ക് സൗ​ഹൃ​ദ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബാ​ൻഡ് വാ​ദ്യ മ​ത്സ​രം ആ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ കാ​ഴ്ച​യാ​യി.

എ​ര​നെ​ല്ലൂ​ർ പള്ളി

എ​ര​നെ​ല്ലൂ​ർ: എ​ര​നെ​ല്ലൂ​ർ പ​രി​ശു​ദ്ധ കൊ​ന്ത​മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ കൊ​ന്ത​മാ​താ​വി​ന്‍റെ​യും ഊ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ​ഇ​ട​വ​ക വി​കാ​രി റ​വ. ഡോ.​ആന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കൈ​ക്കാ​ര​ൻമാ​രാ​യ അ​റ​യ്ക്ക​ൽ ഫ്രാ​ൻ​സി​സ് ജോ​ണി, അ​റ​ങ്ങാ​ശേ​രി തോ​മ​സ് ജോ​ഷി, പാ​ല​യൂ​ർ അ​ന്തോ​ണി ടോ​മി, മ​റ്റ് തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​ർ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി.

എ​റ​വ് ക​പ്പ​ൽ പ​ള്ളി​

എ​റ​വ്: സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യി​ൽ തൊ​ഴി​ലാ​ളി മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ 51-ാമ​ത് ഊ​ട്ട്തി​രു​നാ​ളി​നു കൊ​ടി​യേ​റി.

വി​കാ​രി ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. അ​സി.​വി​കാ​രി ഫാ. ​ജി​യോ വേ​ലൂ​ക്കാ​ര​ൻ സ​ഹ കാ​ർ​മി​ക​നാ​യി. മേ​യ് ഒ​ന്നി​നാ​ണ് തി​രു​നാ​ൾ.

പാ​റേം​പാ​ടം പള്ളി

പാ​റേം​പാ​ടം: പാ​റേം​പാ​ടം സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ​യും, വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും, വിശുദ്ധ ​യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊട​ിയേറി. രാ​വി​ലെ 6.30ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കും തു​ട​ർ​ന്ന് കൊ​ടി​ക​യ​റ്റ​ത്തി​നും വി​കാ​രി ഫാ. ​പോ​ൾ അ​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മേ​യ് 4,5,6 തീ​യ​തി​ക​ളി​ൽ ആ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ. തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ഷാ​ജു മേ​ഞ്ചേ​രി കൈ​ക്കാ​രന്മാ​രാ​യ ജോ​യ്സ​ണ്‍ മ​ണ്ടും​പാ​ൽ, ജോ​യ് മ​ണ​ലി​ൽ, എ​ഡി​സ​ണ്‍ ചെ​റു​വ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.