ന​വീ​ക​രി​ച്ച ആളൂർ പ്ര​സാ​ദ​വ​ര​നാ​ഥ പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് ഞാ​യ​റാ​ഴ്ച
Friday, May 3, 2024 2:21 AM IST
കൊ​ട​ക​ര: ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ളൂ​ര്‍ വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും പു​നഃ​പ്ര​തി​ഷ്ഠ​യും അ​ഞ്ചി​നു ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ക്കും.

ദേ​വാ​ല​യ​ത്തി​ന്‍റെ ജൂ​ബി​ലി​വ​ര്‍​ഷം ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.

വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഇ​ട​വ​ക​ദി​നാ​ഘോ​ഷം കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ. ​ടി​ന്‍റോ കൊ​ടി​യ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ന്‍ വാ​ല​പ്പ​ന്‍, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് മാ​ളി​യേ​ക്ക​ല്‍, ജെ​യ്‌​സ​ന്‍ ചാ​തേ​ലി, കേ​ന്ദ്ര​സ​മി​തി സെ​ക്ര​ട്ട​റി റോ​യ് ക​ള​ത്തി​ങ്ക​ല്‍, നി​ര്‍​മാ​ണ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടോ​ണി പു​ലി​ക്കോ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.