ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര ആ​രം​ഭി​ച്ചു
Sunday, May 5, 2024 2:08 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 19നു ​ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ന് ഒ​രു​ക്ക​മാ​യി 141 ഇ​ട​വ​ക​ക​ളി​ലേ​ക്കു ദി​വ്യ​കാ​രു​ണ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര ആ​രം​ഭി​ച്ചു.
കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍ ചാ​വ​റ​യ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​മാ​യി 40 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന ആ​രം​ഭി​ച്ച കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ള്ളി​യി​ല്‍ റെ​ക്ട​ര്‍ മോ​ണ്‍.

സെ​ബാ​സ്റ്റ്യ​ന്‍ ലൂ​യി​സ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ലി​ന് പേ​പ്പ​ല്‍ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്തി​രി​ക്ക​ല്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ക്‌​സ​ണ്‍ ന​ട്ടേ​ക്കാ​ട​ന്‍, ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ലിം​സ​ണ്‍ ഊ​ക്ക​ന്‍, അ​ഡ്വ. ഹോ​ബി ജോ​ളി, ഷാ​ജു പാ​റേ​ക്കാ​ട​ന്‍, സോ​ജോ ജോ​യ്, ജോ​മോ​ന്‍ മ​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര വൈ​കീ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.