x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ൽ​ക്കാ​ലം ഞ​ങ്ങ​ക്കീ മു​ഖ്യ​ൻ മ​തി; വി​ഡി​ക്ക് ആ​ശം​സ​ക​ളു​മാ​യി മ​ല​യാ​ള​സി​നി​മ ലോ​കം


Published: May 14, 2026 02:52 PM IST | Updated: May 14, 2026 02:52 PM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ല​യാ​ള​സി​നി​മ ലോ​കം.
മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്, ന​ട​നും നി​യു​ക്ത പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ പ​തി​മൂ​ന്നാം മു​ഖ്യ​മ​ന്ത്രി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ശ്രീ ​വി. ഡി. ​സ​തീ​ശ​ന് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ളെ​ന്നാ​ണ് മ​മ്മൂ​ട്ടി കു​റി​ച്ച​ത്.

നി​യു​ക്ത കേ​ര​ള മു​ഖ്യ​മ​ന്ത്രി ശ്രീ ​വി.​ഡി. സ​തീ​ശ​ന്‌ സ്നേ​ഹം നി​റ​ഞ്ഞ ആ​ശം​സ​ക​ള്‍. വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ പാ​ത​യി​ലേ​ക്ക് നാ​ടി​നെ ന​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‌ സാ​ധി​ക്ക​ട്ടെ. മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ.

വി.​ഡി. സ​തീ​ശ​ന് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യാ​ശം​സ​ക​ൾ നേ​രു​ന്നു എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ച​ത്. 
 
‘ഇ​താ​ണ് ഞ​ങ്ങ പ​റ​ഞ്ഞ മു​ഖ്യ​ൻ. ത​ൽ​ക്കാ​ലം ഞ​ങ്ങ​ക്കീ മു​ഖ്യ​ൻ മ​തി. വേ​റാ​രും വേ​ണ്ട, ആ​സ് സിം​പി​ൾ ആ​സ് ദാ​റ്റ് എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ ആ​ശം​സ. 

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജ​ന​ങ്ങ​ളാ​ൽ എ​ന്നാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി വി.​ഡി സ​തീ​ശ​ന് ആ​ശം​സ​ക​ളി​റി​യി​ച്ച് കു​റി​ച്ച​ത്. 

Tags : vd satheesan malayalam film fretenity udf

Recent News

Corehub Up