x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ന്തോ​ന്നിക്കു ശേ​ഷം ‘ഐ​സി​യു’; വീ​ഡി​യോ ഗാ​നം പു​റ​ത്ത്


Published: February 20, 2026 01:15 PM IST | Updated: February 20, 2026 01:15 PM IST

താ​ന്തോ​ന്നി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബി​ബി​ൻ ജോ​ർ​ജ്, ബാ​ബു​രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ർ​ജ് വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ​സി​യു എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജോ​സ് ഫ്രാ​ങ്ക്ളി​ൻ സം​ഗീ​തം പ​ക​ർ​ന്ന് സൂ​ര​ജ് സ​ന്തോ​ഷ് ആ​ല​പി​ച്ച ഒ​രാ​ളി​ലാ​യ് മ​നം ഒ​രാ​ളി​ലാ​യ്... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജെ​യി​ൻ പോ​ൾ നി​ർ​മി​ക്കു​ന്ന ഈ ​സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ത​മി​ഴി​ൽ സൂ​ര്യ നി​ർ​മി​ച്ച ഉ​റി​യ​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ വി​സ്മ​യ നാ​യി​ക​യാ​കു​ന്നു.

 

ഇ​വ​രെ​ക്കൂ​ടാ​തെ മു​ര​ളി ഗോ​പി, ശ്രീ​കാ​ന്ത് മു​ര​ളി, മീ​ര വാ​സു​ദേ​വ്, ന​വാ​സ് വ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സ​ന്തോ​ഷ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സി. ​ലോ​ക​നാ​ഥ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലി​ജോ പോ​ൾ എ​ഡി​റ്റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്നു. ഷി​ബു ജി. ​സു​ശീ​ല​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ. ഗു​ഡ് ഫെ​ല്ലാ​സ് റി​ലീ​സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

ക​ലാ​സം​വി​ധാ​നം-​ബാ​വ, ആ​ക്‌​ഷ​ൻ- മാ​ഫി​യ ശ​ശി, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​സ്റ്റെ​ഫി സേ​വ്യ​ർ, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ-​വി​ക്കി, കി​ഷ​ൻ ശ​ബ്ദ​മി​ശ്ര​ണം-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സ​ജി സു​കു​മാ​ർ, പ്രോ​ജ​ക്ട് ഡി​സൈ​ൻ-​ര​മേ​ശ് തെ​ക്കേ​പ്പാ​ട്ട്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​എം.​എ​സ്. അ​രു​ൺ, വി​എ​ഫ്എ​ക്സ്-​നി​തി​ൻ ന​ന്ദ​കു​മാ​ർ, സ്റ്റി​ൽ​സ്-​നൗ​ഷാ​ദ്, ഡി​സൈ​ൻ-​ടെ​ൻ പോ​യി​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ്-​ബ്രിം​ഗ്ഫോ​ർ​ത്ത്.

Tags : Sooraj Santhosh Video Song Jose Franklin

Recent News

Corehub Up