x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ വർഷം അമേരിക്കയിൽനിന്ന് നാടു കടത്തപ്പെട്ടത് 1,076 ഇന്ത്യക്കാർ


Published: June 6, 2026 10:02 PM IST | Updated: June 6, 2026 10:02 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 1,076 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രെ നാ​​​ടു​​​ ക​​​ട​​​ത്തി​​​യ​​​താ​​​യി ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ൺ​​​ധി​​​ർ ജ​​​യ്സ്വാ​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 3,567 ഇ​​​ന്ത്യ​​​ക്കാ​​​രെ നാ​​​ടു​​​ ക​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ, നാ​​​ടു​​​ ക​​​ട​​​ത്ത​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്ന​​​താ​​​യി വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Indians deported US

Recent News

Corehub Up