x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽ കനത്ത കാറ്റിലും മഴയിലും 11 മരണം


Published: May 14, 2026 12:39 AM IST | Updated: May 14, 2026 12:39 AM IST

ഭ​​ദോ​​ഹി: യു​​പി​​യി​​ലെ ഭ​​ദോ​​ഹി, ബ​​ദാ​​യൂ​​ൻ ജി​​ല്ല​​ക​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും കാ​​റ്റി​​ലും 11 പേ​​ർ മ​​രി​​ച്ചു. നൂ​​റു​​ക​​ണ​​ക്കി​​നു മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി.

ഒ​​ട്ടേ​​റെ വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ൾ ത​​ക​​ർ​​ന്നു. കൊ​​ടു​​ങ്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് മൊ​​ബൈ​​ൽ നെ​​റ്റ്‌​​വ​​ർ​​ക്ക് ത​​ട​​സ​​പ്പെ​​ട്ടു. ഭ​​ദോ​​ഹി​​യി​​ൽ ആ​​റും ബ​​ദാ​​യൂ​​നി​​ൽ അ​​ഞ്ചും പേ​​രാ​​ണു മ​​രി​​ച്ച​​ത്.

Tags : heavy winds rain UP

Recent News

Corehub Up