x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാങ്ങുന്നത് ജനം കുറച്ചു; സ്വർണവില കുറഞ്ഞെന്നും പ്രധാനമന്ത്രി മോദി

വെബ് ഡെസ്ക്
Published: November 21, 2026 11:23 PM IST | Updated: November 21, 2026 11:23 PM IST

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ല​​​ക്നോ: അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ല​​​ല്ലാ​​​തെ സ്വ​​​ര്‍ണം വാ​​​ങ്ങു​​​ന്ന​​​തു ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്ന ത​​​ന്‍റെ അ​​​ഭ്യ​​​ര്‍ഥ​​​ന ജ​​​നം സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണു സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ല​​​ക്‌​​​നോ​​​യി​​​ല്‍ അ​​​ഞ്ചാ​​​മ​​​ത് ദേ​​​ശീ​​​യ കൗ​​​ശ​​​ല്‍ ദീ​​​ക്ഷ​​​ന്ത് സ​​​മാ​​​രോ​​​ഹി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലാ​​​ല്‍ ബ​​​ഹാ​​​ദൂ​​​ര്‍ ശാ​​​സ്ത്രി ഒ​​​രു നേ​​​ര​​​ത്തെ ഭ​​​ക്ഷ​​​ണം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ രാ​​​ജ്യം അ​​​നു​​​സ​​​രി​​​ച്ച​​​തു​​​പോ​​​ലെ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​വും ജ​​​നം അം​​​ഗീ​​​ക​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വം പ​​​ഴ​​​യ​​​തു​​​പോ​​​ലെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്-​​​മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി.

യു​​​എ​​​സ്ഇ​​​റാ​​​ന്‍ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ലെ വ​​​ര്‍ദ്ധ​​​ന​​​വും സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ​​​യും സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ​​​യും ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​അ​​​ഭ്യ​​​ര്‍ഥ​​​ന​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​യി​​​ടി​​​വി​​​ന് കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​ത്.

Tags : Gold Prices Narendra Modi Buying less Business

Recent News

Corehub Up