x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ൻ​ഡ​ർ ജോ​യി ക​ര​ഞ്ഞ് വാ​ങ്ങാ​റി​ല്ലേ; കു​ട്ടി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് വി​ജ​യ്


Published: April 21, 2026 05:02 PM IST | Updated: April 21, 2026 05:02 PM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ട്ടി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്. വീ​ട്ടി​ലു​ള്ള​വ​രോ​ട് വി​ജ​യ്ക്ക് വോ​ട്ട് ചെ​യ്യാ​ൻ പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

പു​ത്ത​ൻ ഉ​ടു​പ്പും കി​ൻ​ഡ​ർ ജോ​യി​യും നി​ങ്ങ​ൾ ക​ര​ഞ്ഞു വാ​ങ്ങാ​റി​ല്ലേ, അ​തു​പോ​ലെ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട വി​ജ​യ്‌​യെ​യും വി​ജ​യി​പ്പി​ക്ക​ണം. വോ​ട്ട് ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​യ​ക്ക​ണ​മെ​ന്നും വി​ജ​യ് കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ ഒ​റ്റ​ഘ​ട്ട​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഡി​എം​കെ സ​ഖ്യ​വും എ​ൻ​ഡി​എ​യും വി​ജ​യ് ന​യി​ക്കു​ന്ന ടി​വി​കെ​യും വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags : tvk vijay tamilnadu dmk

Recent News

Corehub Up