x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന് നേ​രെ മു​ട്ട​യേ​റ്


Published: June 15, 2026 10:00 PM IST | Updated: June 15, 2026 10:00 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും എം​എ​ൽ​എ​യു​മാ​യ കു​നാ​ൽ ഘോ​ഷി​ന് നേ​രെ മു​ട്ട​യേ​റ്.

മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ വ​സ​തി​യാ​യ 30 ബി ​ഹ​രീ​ഷ് ചാ​റ്റ​ർ​ജി സ്ട്രീ​റ്റി​ന് പു​റ​ത്തു​വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ട്ട​യെ​റി​ഞ്ഞ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ന​യാ​യാ​ണ് താ​ൻ ഇ​ത് ചെ​യ്ത​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Tags : Egg TMC MLA Kunal Ghosh Mamata Banerjee residence

Recent News

Corehub Up