x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്നു മരണം


Published: May 14, 2026 11:37 PM IST | Updated: May 14, 2026 11:37 PM IST

ദേ​​​വാ​​​സ്: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദേ​​​വാ​​​സ് ജി​​​ല്ല​​​യി​​​ലെ ടോ​​​ങ്ക് ക​​​ലാ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​നി​​​ൽ മാ​​​ള​​​വ്യ എ​​​ന്ന​​​യാ​​​ളു​​​ടെ പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല 15 ദി​​​വ​​​സം മു​​​ന്പാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്.

Tags : Explosion fireworks factory

Recent News

Corehub Up