x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പടക്കശാലയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു


Published: April 22, 2026 05:17 AM IST | Updated: April 22, 2026 05:17 AM IST

പാ​​​ൽ​​​ഘ​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പാ​​​ൽ​​​ഘ​​​ർ ജി​​​ല്ല​​​യി​​​ലെ പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കോ​​​ൻ​​​സാ​​​യി ഗ്രാ​​​മ​​​ത്തി​​​ലെ താ​​​ത്കാ​​​ലി​​​ക പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടി​​​നാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​സ​​​മ​​​യം 35 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Explosion fireworks factory

Recent News

Corehub Up