x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ന്ന് റ​ഷ്യ​യി​ലേ​ക്ക് ‌

വെബ്ഡെസ്ക്
Published: August 23, 2026 12:58 AM IST | Updated: August 23, 2026 12:58 AM IST

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ്ശ​​​​ങ്ക​​​​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ്വി​​​​ദി​​​​ന റ​​​​ഷ്യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ്ശ​​​​ങ്ക​​​​ർ ഇ​​​​ന്നു മോ​​​​സ്കോ​​​​യി​​​​ലെ​​​​ത്തും.

ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി മോ​​​സ്കോ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​​ന്ത്യ​- റ​​​​ഷ്യ​ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​ ഫോ​​​​റ​​​​മാ​​​​യ ഐ​​​​ആ​​​​ർ​​​​ഐ​​​​ജി​​​​സി-​​​​ടി​​​​ഇ​​​​സി​​​​യു​​​​ടെ 27-ാമ​​​​ത് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കും. റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സെ​​​​ർ​​​​ജി​​​​യോ ലാ​​​​വ്റോ​​​​വു​​​​മാ​​​​യും അ​​​ദ്ദേ​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

റ​​​​ഷ്യ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡെ​​​​ന്നി​​​​സ് മാ​​​​ന്‍റു​​​​റോ​​​​വി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ജ​​​​യ്ശ​​​​ങ്ക​​​​ർ റ​​​​ഷ്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​ന്ത്യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് തീ​​​​രു​​​​വ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ റ​​​​ഷ്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

Tags : ForeignMinister Visit Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up