പ്രതീകാത്മക ചിത്രം
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകളിലെ സംശയാസ്പദമായ ഫണ്ടുകളെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കോൽക്കത്തയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
കോൽക്കത്തയിലെ അഞ്ച് ഇടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ഇഡിയും വ്യക്തമാക്കി.
Tags : Funds Trinamool accounts Inspection conducted