x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സനാതന ധർമത്തെ അവഹേളിച്ചാൽ സംവിധായകരുടെ വീട് വളയുമെന്ന്


Published: February 23, 2026 04:20 AM IST | Updated: February 23, 2026 04:20 AM IST

സാം​​ഭ​​​ൽ: ഹി​​​ന്ദു​​​വി​​​ന്‍റെ സം​​​സ്കാ​​​ര​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ സി​​​നി​​​മ സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ വീ​​​ട് വ​​​ള​​​ഞ്ഞ് ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന് ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​ക​​​ൾ.

യാ​​​ദ​​​വ് ജി ​​​കീ ലൗ ​​​സ്റ്റോ​​​റി, ഗു​​​ഷ്കോ​​​ർ പ​​​ണ്ഡ​​​ത് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ള്ള​​​തെ​​​ന്ന് ഇ​​​വ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഇ​​​നി​​​യും ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ തു​​​ട​​​ർ​​​ന്നാ​​​ൽ മും​​​ബൈ​​​യി​​​ലെ അ​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളെ​​​ത്തി ത​​​ല്ലു​​​മെ​​​ന്ന് ക്ഷ​​​ത്രീ​​​യ ക​​​ർ​​​ണി സേ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജ് ഷെ​​​ഖാ​​​വ​​​ത് പ​​​റ​​​ഞ്ഞു.

 

Tags : Hindu organizations attack the homes film directors

Recent News

Corehub Up