x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി


Published: April 30, 2026 07:39 PM IST | Updated: April 30, 2026 07:39 PM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കും. മ​ന്ത്രി സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​ണം കൈ​മാ​റു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ കേ​ര​ള​ത്തി​ലെ ചെ​ല​വും വ​ഹി​ക്കും.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ത്തി​ന് പു​റ​മെ​യാ​ണ് സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​ഖ്യാ​പ​നം. അ​തേ​സ​മ​യം ചി​കി​ത്സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് വൈ​കും. 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ഇ​വ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക.

Tags : Karnataka bengaluru sameer ahammed khan

Recent News

Corehub Up