ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിച്ചുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം ആദ്യമായി ദ്രവീകൃത പ്രകൃതിവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു.
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ദിശ എന്ന എൻഎൻജി കപ്പലാണ് കടലിടുക്ക് പിന്നിട്ടത്.
പെട്രോനെറ്റ് എൽഎൻജിക്കുവേണ്ടിയാണ് ഇന്ധനം കൊണ്ടുവരുന്നത്. 62.370 ടൺ എൻഎൻജിയുമായി അടുത്ത വ്യാഴാഴ്ച കപ്പൽ ഗുജറാത്തിലെ ദാഹേജിൽ എത്തുമെന്നാണ് കരുതുന്നത്.
Tags : Indian fuel tanker passes Hormuz