x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ചു

വെബ് ഡെസ്ക്
Published: July 9, 2026 07:10 AM IST | Updated: July 9, 2026 07:10 AM IST

പ്രതീകാത്മക ചിത്രം

ശ്രീ​​​ന​​​ഗ​​​ർ: സൗ​​​ത്ത് കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പ്പി​​​യാ​​​നി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ൻ സ​​​ക്കീ​​​ർ ഗ​​​നാ​​​യി​​​യെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു.

ജി​​​ല്ല​​​യി​​​ൽ ആ​​​റു​​​ദി​​​വ​​​സ​​​മാ​​​യി ക​​​ര​​​സേ​​​ന​​​യും ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സും സി​​​ആ​​​ർ​​​പി​​​എ​​​ഫും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ സം​​​യു​​​ക്ത​​​സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​ണ് ഒ​​​ടു​​​വി​​​ൽ വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

26 കാ​​​ര​​​നാ​​​യ ഗ​​​നാ​​​യി കു​​​ൽ​​​ഗാ​​​മി​​​ലെ മോ​​​ത​​​ൽ​​​ഹാ​​​മ സ്വ​​​ദേ​​​ശി​​​യാ​​​ണ്. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ഇ​​​യാ​​​ൾ. നേ​​​ര​​​ത്തേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​യാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Tags : LashkarTerrorist Killed Encounter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up