x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാക്ടറുകളിലെ വാട്ടർ ടാങ്കറുകളിൽ ബിഹാറിലേക്കു മദ്യം ഒഴുകുന്നു

വെബ്ഡെസ്ക്
Published: July 14, 2026 01:55 AM IST | Updated: July 14, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

ബ​​​ദോ​​​ഹി: ഹ​​​രി​​​യാ​​​ന​​​യി​​​ൽ​​​നി​​​ന്നും പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നും മ​​​ദ്യ​​​നി​​​രോ​​​ധി​​​ത സം​​​സ്ഥാ​​​ന​​​മാ​​​യ ബി​​​ഹാ​​​റി​​​ലേ​​​ക്കു വാ​​​ട്ട​​​ർ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ൽ മ​​​ദ്യം ഒ​​​ഴു​​​കു​​​ന്നു.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ ട്രാ​​​ക്ട​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റ്റി​​​യ വാ​​​ട്ട​​​ർ ടാ​​​ങ്ക​​​റു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ നി​​​ർമി​​​ത വി​​​ദേ​​​ശ​​​മ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ത​​​ങ്ങ​​​ളു​​​ടെ ട്രാ​​​ക്ട​​​റു​​​ക​​​ളി​​​ൽ മ​​​ദ്യം​​​ക്ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഇ​​​വ​​​ർ പ​​​ണം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​ട​​​ത്തു​​​ന്ന മ​​​ദ്യം കൊ​​​ള്ള​​​ലാ​​​ഭ​​​ത്തി​​​ലാ​​​ണ് ബി​​​ഹാ​​​റി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​ത്.

 

Tags : Liquor Bihar WaterTankers tractors transported

Recent News

Corehub Up