x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധു​നി​ക ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ ഉ​ട​നെന്ന് മ​ന്ത്രി​


Published: June 26, 2026 03:24 AM IST | Updated: June 26, 2026 03:24 AM IST

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള​​ത്തി​​ൽ ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച ഹോ​​ളോ​​ഗ്രാം പ​​തി​​പ്പി​​ച്ച ആ​​ധു​​നി​​ക ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സു​​ക​​ൾ ഉ​​ട​​ൻ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ഗ​​താ​​ഗ​​ത​മ​​ന്ത്രി സി.​​പി.​​ ജോ​​ൺ. പ​​ഴ​​യ പേ​​പ്പ​​ർ ലൈ​​സ​​ൻ​​സു​​മാ​​യി മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പോ​​കു​​ന്ന​​വ​​ർ നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ട് ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും അ​​തി​​നാ​​ൽ ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ ഡ​​ൽ​​ഹി ഘ​​ട​​കം സം​​ഘ​​ടി​​പ്പി​​ച്ച സം​​വാ​​ദ​​ത്തി​​ൽ സം​​സാ​​രി​​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റോ​​ഡ് സു​​ര​​ക്ഷ കേ​​ര​​ള​​ത്തി​​ന്‍റെ മു​​ൻ​​ഗ​​ണ​​ന​​യാ​​ണ്. അ​​തി​​നാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക കാ​മ്പ​​യി​​ൻ സം​​ഘ​​ടി​​പ്പി​​ക്കും. റോ​​ഡ് സു​​ര​​ക്ഷ ഉ​​ൾ​​പ്പെ​​ടെ ഡ്രൈ​​വിം​​ഗി​​ൽ പാ​​ലി​​ക്കേ​​ണ്ട നി​​യ​​മ​​ങ്ങ​​ളും മ​​ര്യാ​​ദ​​ക​​ളും പാ​​ഠ്യ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി സീ​​ബ്ര ലൈ​​നു​​ക​​ൾ വീ​​തി കൂ​​ട്ടാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും.

ജ​​ന​​ങ്ങ​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന ഉ​​യ​​ർ​​ന്ന ശ​​ബ്ദ​​വും വെ​​ളി​​ച്ച​​വു​​മു​​ള്ള മോ​​ഡി​​ഫി​​ക്കേ​​ഷ​​ൻ ഒ​​രി​​ക്ക​​ലും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ട​​ക്കി​​യ പ്രി​​യ​​ദ​​ർ​​ശി​​നി പ​​ദ്ധ​​തി മൂ​​ലം കെ​എ​സ്ആ​ർ​ടി​സി​ക്ക് വ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം ര​​ണ്ട​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​യി. കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ടി​​ക്ക​​റ്റ് ഇ​​ത​​ര വ​​രു​​മാ​​നം കൂ​​ട്ടി വ​​രു​​മാ​​ന​ന​​ഷ്‌​ടം കു​​റ​​യ്ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Tags : Minister says modern driving licenses

Recent News

Corehub Up