x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ച്ചേ​രി​യി​ൽ എ​ൻ. രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും


Published: May 8, 2026 05:45 PM IST | Updated: May 8, 2026 05:46 PM IST

പു​തു​ച്ചേ​രി: എ​ൻ​ഡി​എ തു​ട​ർ വി​ജ​യം നേ​ടി​യ പു​തു​ച്ചേ​രി​യി​ൽ ഓ​ൾ ഇ​ന്ത്യ എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. രം​ഗ​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം രം​ഗ​സ്വാ​മി​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന എ. ​ന​മ​ശി​വാ​യ​ത്തെ എ​ൻ​ഡി​എ​യു​ടെ ഉ​പ​നേ​താ​വാ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ആ​ർ കോ​ൺ‌​ഗ്ര​സ് 12 സീ​റ്റും ബി​ജെ​പി നാ​ല് സീ​റ്റു​മാ​ണ് നേ​ടി​യ​ത്. എ​ഐ​എ​ഡി​എം​കെ ഒ​രു സീ​റ്റും വി​ജ​യി​ച്ചു.

രംഗസ്വാമി തട്ടാംചാവടി മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 4441 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രംഗസ്വാമി വിജയിച്ചത്.

Tags : puducherry n rangasamy chief minister nda bjp

Recent News

Corehub Up