x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചാബ് കോൺഗ്രസ് നേതാവ് ലാൽ സിംഗ് അന്തരിച്ചു


Published: March 29, 2026 12:10 AM IST | Updated: March 29, 2026 12:10 AM IST

പ​​​ട്യാ​​​ല: പ​​​ഞ്ചാ​​​ബ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭീ​​​ഷ്മ പി​​​താ​​​മ​​​ഹ​​​നെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മു​​​ൻ​​​മ​​​ന്ത്രി ലാ​​​ൽ‌ സിം​​​ഗ് (84) അ​​​ന്ത​​​രി​​​ച്ചു.

ച​​​ണ്ഡി​​​ഗ​​​ഡി​​​ലെ വ​​​സ​​​തി​​​യി​​​ൽ​​​വ​​​ച്ച് ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മൊ​​​ഹാ​​​ലി​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് അ​​ന്ത്യം.

1990 ൽ ​​​ബി​​​യാ​​​ന്ത് സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​ൽ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​ശ​​​ക്തി​​​യു​​​ള്ള മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് സ​​​ർ​​​ക്കാ​​​രി​​​ൽ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യും മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചു. ആ​​​റ് ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ലാ​​​ൽ സിം​​​ഗ് പ​​​ഞ്ചാ​​​ബ് പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Punjab Congress leader Lal Singh passes away

Recent News

Corehub Up