x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം: സുപ്രീംകോടതി വിശദീകരണം തേടി


Published: November 4, 2025 02:25 AM IST | Updated: November 4, 2025 02:25 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ​​​​വ​​​​ന്ന മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​രു​​​​ദ്ധ​​​​നി​​​​യ​​​​മ​​​​ത്തെ ചോ​​​​ദ്യം​​​​ചെ​​​​യ്തു​​​​ള്ള ര​​​​ണ്ട് ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ സൂ​​​​പ്രീം​​​​കോ​​​​ട​​​​തി വാ​​​​ദം​​​​കേ​​​​ൾ​​​​ക്കും.

അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​യു​​​​ക ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു നി​​​​യ​​​​മ​​​​മെ​​​​ന്നു രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു. ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് വി​​​​ക്രം നാ​​​​ഥും ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന ബെ​​​​ഞ്ച് രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ‌​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

Tags : Rajasthan anti conversion law Supreme Court

Recent News

Corehub Up