x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ആ​റ് മ​ര​ണം

വെബ് ഡെസ്ക്
Published: June 27, 2026 09:31 AM IST | Updated: June 27, 2026 09:31 AM IST

പ്രതീകാത്മക ചിത്രം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല ജി​ല്ല​യി​ൽ പാ​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. അ​ഭി​ഷേ​ക് സാ​നി (23), ലാ​യ​ക് റാം (56), ​ഡ്രൈ​വ​ർ അ​ശോ​ക് ജെ​യി​ൻ (32), നി​തി​ൻ (23), ആ​ശ കു​മാ​രി, യു​ഗ​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​റു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : dead pickup van overturn

Recent News

Corehub Up