x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോടനത്തിൽ ജവാന്മാർക്കു പരിക്ക്


Published: December 15, 2025 01:07 AM IST | Updated: December 15, 2025 01:07 AM IST

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ ഐ​​​ഇ​​​ഡി സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ കോ​​​ബ്ര ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു വ്യ​​​ത്യ​​​സ്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

സാ​​​ര​​​ന്ദ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ര​​​ണ്ടു സ്ഫോ​​​ട​​​ന​​​വും. ജ​​​വാ​​​ന്മാ​​​രെ റാ​​​ഞ്ചി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ അ​​​ലോ​​​ക് ദാ​​​സ്, സി​​​പ്പോ​​​യി നാ​​​രാ​​​യ​​​ൺ ദാ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

Tags : Soldiers injured

Recent News

Corehub Up