ലക്നോ: ഉത്തർപ്രദേശ് നിയമസഭയിലെ സമാജ്വാദി പാർട്ടി ചീഫ് വിപ്പ് കമാൽ അഖ്തർ രാജിവച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരമാണു രാജി. മൊറാദാബിദിന്റെ കാന്ത് മണ്ഡലത്തെയാണ് അഖ്തർ പ്രതിനിധീകരിക്കുന്നത്. മനോജ് പാണ്ഡെയ്ക്കു പകരമാണ് അഖ്തർ ചീഫ് വിപ്പായത്.
Tags : SP Chief Whip UP resigns.