x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആത്മഹത്യ: ടാസ്ക് ഫോഴ്സിന്‍റെ സന്ദർശനം


Published: July 1, 2026 06:58 AM IST | Updated: July 1, 2026 06:58 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 30 ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​നും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​മു​​​ള്ള ദേ​​​ശീ​​​യ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ൾ, ന​​​യ​​​ങ്ങ​​​ൾ, സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ ച​​​ട്ട​​​ക്കൂ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ശ​​​ക​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​വും സ്ഥാ​​​പ​​​ന​​​പ​​​ര​​​വു​​​മാ​​​യ ച​​​ട്ട​​​ക്കൂ​​​ടു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും സു​​​പ്രീം​​കോ​​​ട​​​തി നി​​​യ​​​മി​​​ച്ച ദേ​​​ശീ​​​യ ടാ​​​സ്ക് ഫോ​​​ഴ്സ് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 30 ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യ് മു​​​ത​​​ലാ​​​ണ് നേ​​​രി​​​ട്ടു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Tags : Suicide Task Force

Recent News

Corehub Up