x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്‌നാഥ് സിംഗിനെതിരേ വേണുഗോപാല്‍ അവകാശലംഘന നോട്ടീസ് നല്‍കി

ജോ​​​​ര്‍ജ് ക​​​​​​​ള്ളി​​​​​​​വ​​​​​​​യ​​​​​​​ലി​​​​​​​ല്‍
Published: July 1, 2026 06:54 AM IST | Updated: July 1, 2026 06:54 AM IST

ന്യൂ​​​​​​​ഡ​​​​​​​ല്‍ഹി: ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ സി​​​​​​​ന്ദൂ​​​​​​​റി​​​​​​​ല്‍ ഇ​​​​​​​ന്ത്യ​​​​​​​ക്ക് ആ​​​​​​​ള്‍നാ​​​​​​​ശം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് പാ​​​​​​​ര്‍ല​​​​​​​മെ​​​​​​​ന്‍റി​​​​​​നെ തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​​​​തി​​​​​​​ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​മ​​​​​​​ന്ത്രി രാ​​​​​​​ജ്‌​​​​​​​നാ​​​​​​​ഥ് സിം​​​​​​​ഗി​​​​​​​നെ​​​​​​​തി​​​​​​​രേ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​ലം​​​​​​​ഘ​​​​​​​ന​​​​​​​ത്തി​​​​​​​ന് കോ​​​​​​​ണ്‍ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​വ് കെ.​​​​​​​സി. വേ​​​​​​​ണു​​​​​​​ഗോ​​​​​​​പാ​​​​​​​ല്‍ എം​​​​​​​പി സ്പീ​​​​​​​ക്ക​​​​​​​ര്‍ക്ക് നോ​​​​​​​ട്ടീ​​​​​​​സ് ന​​​​​​​ല്‍കി.

ലോ​​​​​​​ക്സ​​​​​​​ഭ​​​​​​​യി​​​​​​​ലെ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പെ​​​​​​​രു​​​​​​​മാ​​​​​​​റ്റ​​​​​​​ച്ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ച​​​​​​​ട്ടം 223 പ്ര​​​​​​​കാ​​​​​​​രം സ​​​​​​​ഭ​​​​​​​യെ തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​​​​തി​​​​​​​ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രി​​​​​​​ക്കെ​​​​​​​തി​​​​​​​രേ പ്ര​​​​​​​ത്യേ​​​​​​​കാ​​​​​​​വ​​​​​​​കാ​​​​​​​ശ ന​​​​​​​ട​​​​​​​പ​​​​​​​ടി സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് സ്പീ​​​​​​​ക്ക​​​​​​​ര്‍ ഓം ​​​​​​​ബി​​​​​​​ര്‍ല​​​​​​​യ്ക്ക് അ​​​​​​​യ​​​​​​​ച്ച ക​​​​​​​ത്തി​​​​​​​ല്‍ വേ​​​​​​​ണു​​​​​​​ഗോ​​​​​​​പാ​​​​​​​ല്‍ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു.

പ​​​​​​​ഹ​​​​​​​ല്‍ഗാ​​​​​​​മി​​​​​​​ലെ ഭീ​​​​​​​ക​​​​​​​രാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തെ​​​​​​​യും തു​​​​​​​ട​​​​​​​ര്‍ന്നു ന​​​​​​​ട​​​​​​​ന്ന ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ സി​​​​​​​ന്ദൂ​​​​​​​റി​​​​​​​നെ​​​​​​​യും കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ച​​​​​​​ര്‍ച്ച​​​​​​​ക​​​​​​​ള്‍ക്കി​​​​​​​ടെ, ഇ​​​​​​​ന്ത്യ​​​​​​​ന്‍ സൈ​​​​​​​നി​​​​​​​ക​​​​​​​ര്‍ക്ക് ഒ​​​​​​​രു ദോ​​​​​​​ഷ​​​​​​​വും സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് രാ​​​​​​​ജ്നാ​​​​​​​ഥ് സിം​​​​​​​ഗ് 2025 ജൂ​​​​​​​ലൈ 28ന് ​​​​​​​പാ​​​​​​​ര്‍ല​​​​​​​മെ​​​​​​ന്‍റി​​​​​​​ല്‍ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യി വേ​​​​​​​ണു​​​​​​​ഗോ​​​​​​​പാ​​​​​​​ല്‍ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി.

2025 ജൂ​​​​​​​ലൈ​​​​​​​യി​​​​​​​ല്‍ ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ന്‍ സൈ​​​​​​​നി​​​​​​​ക​​​​​​​നും ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വം വ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് എ​​​​​​​ങ്ങ​​​​​​​നെ പ​​​​​​​റ​​​​​​​യാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​ഞ്ഞു? തു​​​​​​​ട​​​​​​​ര്‍ന്ന് ഒ​​​​​​​രു വ​​​​​​​ര്‍ഷ​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ന​​​​​​​മു​​​​​​​ക്ക് ആ​​​​​​​റു ജ​​​​​​​വാ​​​​​​​ന്‍മാ​​​​​​​രെ ന​​​​​​​ഷ്‌​​​ട​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്നു സൈ​​​​​​​ന്യം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു. ആ​​​​​​​റു ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ക​​​​​​​ളു​​​​​​​ടെ ധീ​​​​​​​ര​​​​​​​ത​​​​​​​യും ജീ​​​​​​​വ​​​​​​​ത്യാ​​​​​​​ഗ​​​​​​​വും സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് രാ​​​​​​​ജ്യ​​​​​​​ത്തെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു പ​​​​​​​റ​​​​​​​യാ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​തു ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ക​​​​​​​ള്‍ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ള്‍ക്കും മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ സാ​​​​​​​യു​​​​​​​ധ​​​സേ​​​​​​​ന​​​​​​​യ്ക്കും ക​​​​​​​ടു​​​​​​​ത്ത അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ്. ശ​​​​​​​ത്രു​​​​​​​ക്ക​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്നു രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​​ത്തെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലാ​​​​​​​ണ് അ​​​​​​​വ​​​​​​​ര്‍ രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​​ത്തി​​​​​​​നു​​​​​​​വേ​​​​​​​ണ്ടി ജീ​​​​​​​വ​​​​​​​ന്‍ വെ​​​​​​​ടി​​​​​​​ഞ്ഞ​​​​​​​ത്. പ​​​​​​​ക്ഷേ ദേ​​​​​​​ശ​​​​​​​സ്‌​​​​​​​നേ​​​​​​​ഹം പ​​​​​​​റ​​​​​​​യു​​​​​​​ന്ന സ​​​​​​​ര്‍ക്കാ​​​​​​​ര്‍ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ത്വ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു ക​​​​​​​ള്ളം പ​​​​​​​റ​​​​​​​ഞ്ഞു.

ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ര്‍ഷം ന​​​​​​​ട​​​​​​​ന്ന ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ സി​​​​​​​ന്ദൂ​​​​​​​രി​​​​​​​ല്‍ വീ​​​​​​​ര​​​​​​​മൃ​​​​​​​ത്യു വ​​​​​​​രി​​​​​​​ച്ച ആ​​​​​​​റു സൈ​​​​​​​നി​​​​​​​ക​​​​​​​രു​​​​​​​ടെ പേ​​​​​​​രു​​​​​​​ക​​​​​​​ള്‍ ദേ​​​​​​​ശീ​​​​​​​യ യു​​​​​​​ദ്ധ​​​​സ്മാ​​​​​​​ര​​​​​​​ക​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ടു​​​​​​​ത്തി​​​​​​​ടെ​​​​​​​യാ​​​​​​​ണ് ആ​​​​​​​ദ​​​​​​​ര​​​​​​​സൂ​​​​​​​ച​​​​​​​ക​​​​​​​മാ​​​​​​​യി ആ​​​​​​​ലേ​​​​​​​ഖനം ചെ​​​​​​​യ്ത​​​​​​​ത്. ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ലെ അ​​​​​​​ഞ്ചു പേ​​​​​​​രും വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ലെ ഒ​​​​​​​രാ​​​​​​​ളും ഇ​​​​​​​ക്കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്.

തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം

ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ര്‍ഷം ജൂ​​​​​​​ലൈ 28ന് ​​​​​​​പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​മ​​​​​​​ന്ത്രി പാ​​​​​​​ര്‍ല​​​​​​​മെ​​​​​​​ന്‍റി​​​​​​ല്‍ ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ്ര​​​​​​​സം​​​​​​​ഗ​​​​​​​ത്തെ തെ​​​​​​​റ്റാ​​​​​​​യി ചി​​​​​​​ത്രീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണു സോ​​​​​​​ഷ്യ​​​​​​​ല്‍ മീ​​​​​​​ഡി​​​​​​​യ​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ചി​​​​​​​ല പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ളെ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു. ഓ​​​​​​​പ്പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ സി​​​​​​​ന്ദൂ​​​​​​​റി​​​​​​​ല്‍ ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ന്‍ സൈ​​​​​​​നി​​​​​​​ക​​​​​​​നും ജീ​​​​​​​വ​​​​​​​ന്‍ ന​​​ഷ്‌​​​ട​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രി അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​വെ​​​​​​​ന്ന് തെ​​​​​​​റ്റാ​​​​​​​യി സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി പ്ര​​​​​​​സം​​​​​​​ഗ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​രു ഭാ​​​​​​​ഗം തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്ത് ഉ​​​​​​​ദ്ധ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

ഈ ​​​​​​​പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ള്‍ മ​​​​​​​നഃ​​​​​​​പൂ​​​​​​​ര്‍വം തെ​​​​​​​റ്റി​​​​​​​ദ്ധ​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും വ​​​​​​​സ്തു​​​​​​​താ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി തെ​​​​​​​റ്റു​​​​​​​മാ​​​​​​​ണ്. ആ​​​​​​​റു ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​ക​​​​​​​ളെ ചു​​​​​​​റ്റി​​​​​​​പ്പ​​​​​​​റ്റി​​​​​​​യു​​​​​​​ള്ള ത​​​​​​​ര്‍ക്ക​​​​​​​ങ്ങ​​​​​​​ള്‍ക്കി​​​​​​​ട​​​​​​​യി​​​​​​​ല്‍, ഏ​​​​​​​റ്റ​​​​​​​വും ആ​​​​​​​ദ്യ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​ത്തി​​​​​​​ല്‍ രാ​​​​​​​ഷ്‌​​​​​​ട്രം അ​​​​​​​വ​​​​​​​ര്‍ക്ക് ആ​​​​​​​ദ​​​​​​​രാ​​​​​​​ഞ്ജ​​​​​​​ലി അ​​​​​​​ര്‍പ്പി​​​​​​​ച്ചു. അ​​​​​​​വ​​​​​​​രു​​​​​​​ടെ ഓ​​​​​​​ര്‍മ​​​​​​​യ്ക്ക് അ​​​​​​​ര്‍ഹ​​​​​​​മാ​​​​​​​യ അ​​​​​​​ന്ത​​​​​​​സും ആ​​​​​​​ദ​​​​​​​ര​​​​​​​വും എ​​​​​​​പ്പോ​​​​​​​ഴും ന​​​​​​​ല്‍കു​​​​​​​മെ​​​​​​​ന്നും മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം പ​​​​​​​റ​​​​​​​ഞ്ഞു.

Tags : Venugopal issues against Rajnath Singh

Recent News

Corehub Up