x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോർപറേറ്റ് അനുകൂല നയങ്ങൾ വെടിഞ്ഞില്ലെങ്കിൽ സമരം


Published: March 9, 2026 11:43 PM IST | Updated: March 9, 2026 11:43 PM IST

ന്യൂ​ഡ​ൽ​ഹി: കോ​ർ​പറേ​റ്റ് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ വെ​ടി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് മ​സ്ദൂ​ർ കി​സാ​ൻ പാ​ർ​ല​മെ​ന്‍റ്.

ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത് വ​രെ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്നും കി​സാ​ൻ പാ​ർ​ല​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags : Strike not abandoned Mazdoor Kisan Parliament

Recent News

Corehub Up