x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വപൻ ദാസ് ഗുപ്ത ബംഗാൾ ധനമന്ത്രി


Published: June 11, 2026 05:30 AM IST | Updated: June 11, 2026 05:30 AM IST

കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സ്വ​​​പ​​​ൻ ദാ​​​സ് ഗു​​​പ്ത ബം​​​ഗാ​​​ളി​​​ൽ ധ​​​ന​​​മ​​​ന്ത്രി. തൃ​​​ണ​​​മൂ​​​ലി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ ത​​​പ​​​സ് റോ​​​യി വാ​​​ണി​​​ജ്യ, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യും.

ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​ർ​​​എ​​​സ്എ​​​സ് ബ​​​ന്ധ​​​മു​​​ള്ള ജ​​​ഗ​​​ന്നാ​​​ഥ് ച​​​തോ​​​പാ​​​ധ്യാ​​​യ, ദീ​​​പ​​​ക് ബ​​​ർ​​​മ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം, സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം വ​​​കു​​​പ്പു​​​ക​​​ൾ ല​​​ഭി​​​ച്ചു. ഡോ​​​ക്ട​​​ർ​​​കൂ​​​ടി​​​യാ​​​യ ശ​​​ര​​​ദ്‌​​​വ​​​ത് മു​​​ഖ​​​ർ​​​ജി​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി. സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി കൈ​​​കാ​​​ര്യം ചെ​​​യ്യും.

Tags : Swapan Dasgupta Finance Minister Bengal.

Recent News

Corehub Up