കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ സ​ൺ​ഡേ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ​ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷൻ ബൈ​ബി​ൾ സ്കൂ​ൾ (OVBS) 2025 ​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം മേ​യ് 2 വെ​ള്ളി​യാ​ഴ്ച കു​ർ​ബാ​നാ​ന​ന്ത​രം റി​ഗ്ഗ​യി അ​ൽ ജ​വ​ഹ​റ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജെ​ഫി​ൻ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

സെ​ൻ സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക ആ​ക്ടിംഗ് ട്ര​സ്റ്റി ഷോ​ബി​ൻ ഫി​ലി​പ്പ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി സു​നീ​ഷ് മാ​ത്യു, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി​നീ​ഷ് ഫി​ലി​പ്പ്, അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മാ​സ്റ്റ​ർ ബി​ൻ​സി മാ​മ​ൻ, സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി ല​വ്ലി അ​നി​ൽ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജേ​ക്ക​ബ്, OVBS സൂ​പ്ര​ണ്ട​ന്‍റ്

സോ​ജി വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ശ്രീ​മ​തി വി​ൻ​സി ജോ​ൺ, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ് ഗേ​ൾ കു​മാ​രി ടി​നു റെ​ജി ജോ​ർ​ജ് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

മൂ​ന്നു​റോ​ളം കു​ഞ്ഞു​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന
ന്ധ​ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ന് ബൈ​ബി​ൾ സ്കൂ​ൾ (ഛഢ​ആ​ട) 2025
ജൂ​ൺ 6 മു​ത​ൽ 13 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടും. ക്ലാ​സ്‌​സു​ക​ളി​ൽ ബൈ​ബി​ൾ, സാ​മൂ​ഹ്യ മൂ​ല്യ​ങ്ങ​ൾ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ശേ​ഷാ​ലോ​ച​ന​ക​ൾ വി​വി​ധ ആ​ക്ടി​വി​റ്റി​ക​ൾ, ഗാ​ന പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ ഛഢ​ആ​ട ന്റെ ​പ്ര​ത്യേ​ക​ത​ക​ളാ​ണ്.