x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ച് ഷി​ക്കാ​ഗോ യു​ഡി​എ​ഫ്‌


Published: May 18, 2026 05:49 PM IST | Updated: May 18, 2026 05:49 PM IST

ഷി​ക്കാ​ഗോ: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ വി.​ഡി. സ​തീ​ശ​നും മ​റ്റ് മ​ന്ത്രി​മാ​ർ​ക്കും അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഷി​ക്കാ​ഗോ യു​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ.

യു​ഡി​എ​ഫി​നെ ഉ​ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ വി.​ഡി. സ​തീ​ശ​ൻ കേ​ര​ള​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള അ​മ​ര​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തെ ഒ​രു പു​തി​യ ദി​ശ​യി​ലേ​ക്കു അ​ദ്ദേ​ഹം ന​യി​ക്കു​മെ​ന്നും ഷി​ക്കാ​ഗോ യു​ഡി​എ​ഫ് വി​ല​യി​രു​ത്തി.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​സ​ഭ​യ്ക്കും അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ച് ഷി​ക്കാ​ഗോ യു​ഡിഎ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത്, ഷി​ക്കാ​ഗോ ഓ​വ​ർ​സീ​സ് ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ലൂ​യി ഷി​ക്കാ​ഗോ, പോ​ൾ പ​റ​മ്പി ( മു​ൻ കി​ൻ​ഫ്ര ഡ​യ​റ​ക്ട​ർ), പ്ര​വാ​സി കേ​ര​ള​കോ​ൺ​ഗ്ര​സ് (ജെ) ​ക​ൺ​വീ​ന​ർ സ​ണ്ണി വ​ള്ളി​ക്ക​ളം, രാ​ജ​ൻ തോ​മ​സ് കു​റ്റി​പ്പു​റം, ഗ്ലാ​ഡ്‌​സ​ൺ വ​ർഗീ​സ്, സി​നു പാ​ലാ​ക്കാ​ത്ത​ടം, ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​ക​പ്പി​ള്ളി, തോ​മ​സ് മാ​ത്യു, റി​ൻ​സി കുര്യൻ, സ്റ്റീ​ഫ​ൻ ഉ​തു​പ്പാ​ൻ, ഡോ. ​അ​നു​പം രാ​ധാ​കൃ​ഷ്ണ​ൻ, ചാ​ക്കോ ചി​റ്റ​ല​ക്കാ​ട്ട്, കു​ര്യ​ൻ ഫി​ലി​പ്പ്, ബി​ജു പൂ​ത്തു​റ​യി​ൽ, സാ​ബു അ​ച്ചേ​ട്ട്, ബി​ജു തോ​മ​സ്, ജോ​സ് പി​ണ​ർ​ക​യി​ൽ, ആ​ന്‍റോ ക​വ​ല​ക്ക​ൽ, സ​ജി തോ​മ​സ്, മ​നോ​ജ് അ​ച്ചേ​ട്ട്, സ​ന്തോ​ഷ് നാ​യ​ർ, ടോ​മി അ​മ്പേ​നാ​ട്ട്, ജോ​ർ​ജ് മാ​ത്യു, ജോ​ൺ​സ​ൻ മാ​ളി​യേ​ക്ക​ൽ, സാ​വി​യോ ജോ​സ​ഫ്, സ​ജി വ​ട​ക്കേ​ക്കൂ​ട്, ജോ​സ് വ​ർ​ഗീ​സ്, ഷി​ബു വ​ർ​ഗീ​സ്, മോ​ളി തോ​മ​സ്, മി​നി ജോ​ൺ, അ​ല​ക്സ് തോ​മ​സ്, അ​നു തോ​മ​സ്, സാ​ബു ജോ​ൺ, ലി​സി വ​ർ​ഗീ​സ്, വ​ത്സ​മ്മ സാ​ബു തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

Tags : Chicago UDF V.D. Satheesan Chief Minister USA

Recent News

Corehub Up