x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ 18ന്

ജീ​മോ​ൻ റാ​ന്നി
Published: December 12, 2025 10:30 AM IST | Updated: December 12, 2025 10:30 AM IST

ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഭൂ​ത​കാ​ലം, വ​ർ​ത്ത​മാ​ന​കാ​ലം, ഭാ​വി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഒ​രു സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1002, Barnes Bridge Rd, Mesquite, TX 75150) ന​ട​ക്കു​ന്ന സെ​മി​നാ​ർ ഈ ​മാ​സം 18ന് ​രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും.

റ​വ. ഡോ. ​ജോ​ൺ​സ​ൺ തേ​ക്ക​ട​യി​ൽ (ബി​ഷ​പ്‌​സ് ക​മ്മീ​സ​റി ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് മ​ല​ബാ​ർ, എ​ഴു​ത്തു​കാ​ര​ൻ, അ​പ്പോ​ള​ജി​സ്റ്റ്) മു​ഖ്യാ​തി​ഥി​യാ​യി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജെ​റ്റി​ക്സ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി രാ​മ​പു​രം - 972 261 4221, ഡി. ​പ്ര​ശാ​ന്ത് - 619 831 9921, തോ​മ​സ് ജോ​ർ​ജ് - 469 540 6983, പി.​പി.​ചെ​റി​യാ​ൻ - 214 450 4107.

 

Tags : Christianity in India Seminar Christian Apologetics Dallas

Recent News

Corehub Up